"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
</gallery>'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്|ക‍ൂടുതൽ അറിയാം.....]]'''

== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം എ ഐ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം ഹെഡ്‍മാസ്റ്റർ ശ്രീജിത്ത് ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.
'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം എ ഐ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം ഹെഡ്‍മാസ്റ്റർ ശ്രീജിത്ത് ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''