"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://kite.kerala.gov.in/KITE/ കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.''' <gallery mode="packed" heights="200"> | '''സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://kite.kerala.gov.in/KITE/ കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.''' <gallery mode="packed" heights="200"> | ||
പ്രമാണം:30065 2022 16.jpg | പ്രമാണം:30065 2022 16.jpg | ||
പ്രമാണം:30065 2022 | പ്രമാണം:30065 2022 19.jpg | ||
</gallery>'''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. [[സ്കൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്കൂളിന്|കൂടുതൽ അറിയാം.....]]''' | </gallery>'''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. [[സ്കൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്കൂളിന്|കൂടുതൽ അറിയാം.....]]''' | ||
06:41, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം
സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്‌മാസ്റ്റർ കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ കെ.കെ.വാസു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ(കൈറ്റ്) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.
സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. കൂടുതൽ അറിയാം.....