"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
വരി 4: | വരി 4: | ||
സ്കൂൾ ശാസ്ത്രരംഗം വിജയികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ബഹിരകാശ വാരാചരണത്തോടനുബന്ധിച്ചു ഒക്ടോബർ 5 ന് VSSC ശാസ്ത്രജ്ഞ സോയാമോൾ തോമസ് students reach out പ്രോഗ്രാം നടത്തി. WORLD SPACE QUIZ മത്സരത്തിൽ 10 കുട്ടികൾ പങ്കെടുത്തു. ഇൻസ്‌പയർ അവാർഡിനായി 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും 5 കുട്ടികളെ തെരെഞ്ഞെടുത്ത് അവരുടെ പ്രൊജക്ടുകൾ അപ്‌ലോഡ് ചെയ്തു. ഒൻപതാം ക്ലാസ്സിലെ ഹരിശങ്കർ. എസ്. നായർ ഇൻസ്‌പയർ അവാർഡിന് അർഹനായി | സ്കൂൾ ശാസ്ത്രരംഗം വിജയികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ബഹിരകാശ വാരാചരണത്തോടനുബന്ധിച്ചു ഒക്ടോബർ 5 ന് VSSC ശാസ്ത്രജ്ഞ സോയാമോൾ തോമസ് students reach out പ്രോഗ്രാം നടത്തി. WORLD SPACE QUIZ മത്സരത്തിൽ 10 കുട്ടികൾ പങ്കെടുത്തു. ഇൻസ്‌പയർ അവാർഡിനായി 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും 5 കുട്ടികളെ തെരെഞ്ഞെടുത്ത് അവരുടെ പ്രൊജക്ടുകൾ അപ്‌ലോഡ് ചെയ്തു. ഒൻപതാം ക്ലാസ്സിലെ ഹരിശങ്കർ. എസ്. നായർ ഇൻസ്‌പയർ അവാർഡിന് അർഹനായി | ||
<gallery> | |||
പ്രമാണം:Job33.jpg|. | |||
</gallery> |
22:26, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-22
2021-22 അദ്ധ്യയന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട്ടനുബന്ധിച്ച് ക്വിസ് മത്സരം നടത്തപ്പെട്ടു. ശാസ്ത്രരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ ജൂലൈ 27 ആം തീയതി കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ സോണി സി ജോർജ് ഉൽഘാടനം ചെയ്തു. ശാസ്ത്രം മാനവപുരോഗതിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ശില്പശാല നടത്തി. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ തല്പരരായ 75 കുട്ടികൾ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്, പ്രൊജക്റ്റ്, ശാസ്ത്രലേഖനം, വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥ ആസ്വാദനം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.
സ്കൂൾ ശാസ്ത്രരംഗം വിജയികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ബഹിരകാശ വാരാചരണത്തോടനുബന്ധിച്ചു ഒക്ടോബർ 5 ന് VSSC ശാസ്ത്രജ്ഞ സോയാമോൾ തോമസ് students reach out പ്രോഗ്രാം നടത്തി. WORLD SPACE QUIZ മത്സരത്തിൽ 10 കുട്ടികൾ പങ്കെടുത്തു. ഇൻസ്‌പയർ അവാർഡിനായി 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും 5 കുട്ടികളെ തെരെഞ്ഞെടുത്ത് അവരുടെ പ്രൊജക്ടുകൾ അപ്‌ലോഡ് ചെയ്തു. ഒൻപതാം ക്ലാസ്സിലെ ഹരിശങ്കർ. എസ്. നായർ ഇൻസ്‌പയർ അവാർഡിന് അർഹനായി
-
.