"എസ് വി എച്ച് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ എസ് വി എച്ച് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:37, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്ക്കൂൾ സ്പോർ‌ട്സ് ക്ലബ്ബ്

കായികാദ്ധ്യാപകൻ അഖിലിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.

ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.