"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും  അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി  ഈ രണ്ട് പ്രോഗ്രാമുകൾ  നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..

സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു... അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ, പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു...  

  <gallery mode="slideshow">
  <gallery mode="slideshow">
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304984" എന്ന താളിൽനിന്ന് ശേഖരിച്ചത്