"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:46062 atl lab.jpg|ലഘുചിത്രം]]
എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അഭിമാന സ്തംഭമായ അടൽ ടിങ്കറിങ് ലാബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു..റോബോട്ടിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ,  3ഡി പ്രിന്റിങ്, കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി  മുതലായവയിൽ ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.കുട്ടികളുടെ ആശയങ്ങളെ ഒരു പ്രോഡക്റ്റ് തലത്തിലേക്ക് കൊണ്ടുവരികയാണ് ഈ ലാബിലൂടെ ചെയ്യുന്നത്.

19:14, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അഭിമാന സ്തംഭമായ അടൽ ടിങ്കറിങ് ലാബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു..റോബോട്ടിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, 3ഡി പ്രിന്റിങ്, കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി മുതലായവയിൽ ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.കുട്ടികളുടെ ആശയങ്ങളെ ഒരു പ്രോഡക്റ്റ് തലത്തിലേക്ക് കൊണ്ടുവരികയാണ് ഈ ലാബിലൂടെ ചെയ്യുന്നത്.

‘ഇന്ത്യയിലെ ഒരു ദശലക്ഷം കുട്ടികളെ നിയോടെറിക് ഇന്നൊവേറ്ററുകളായി വളർത്തിയെടുക്കുക’ എന്ന കാഴ്ചപ്പാടോടെ, അടൽ ഇന്നൊവേഷൻ മിഷൻ ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലബോറട്ടറികൾ (എടിഎൽ) സ്ഥാപിക്കുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം യുവമനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തുക ; ഡിസൈൻ മൈൻഡ്സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുക.എന്നതാണ്