"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= '''ഭുമിക''' =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(content) |
||
വരി 1: | വരി 1: | ||
= ''' | [[പ്രമാണം:21060 1.jpg|ലഘുചിത്രം|സോഷ്യൽ ലാബ്]] | ||
== '''<u>സോഷ്യൽ സയൻസ് ക്ലബ്ബ്</u>''' == | |||
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. | |||
മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു. |
21:33, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.