"ജി.എച്ച്.എസ്സ്.മുടപ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1924 ൽ ഡിസ്ട്രിക്ട് ബോർഡ് ചെല്ലുപടിയിൽ ലോവർ പ്രൈമറി വിദ്യാലയം(ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകൾ) സ്ഥാപിച്ചു.  പിന്നീട് മുടപ്പല്ലൂരിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ അത് പെൺപള്ളിക്കൂടം എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു.   
1924 ൽ ഡിസ്ട്രിക്ട് ബോർഡ് ചെല്ലുപടിയിൽ ലോവർ പ്രൈമറി വിദ്യാലയം(ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകൾ) സ്ഥാപിച്ചു.  പിന്നീട് മുടപ്പല്ലൂരിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ അത് പെൺപള്ളിക്കൂടം എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു.  1969 - 1970 കാലയളവിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി (ആറ് ,ഏഴ്  ക്ലാസ്സുകൾ )ഉയർത്തപ്പെട്ടു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പദ്ധതിയുടെ (RMSA ) ഭാഗമായി 2011 ൽ ഹൈസ്‌കൂൾ വിഭാഗം (എട്ട്, ഒൻപത് , പത്തു ക്ലാസ്സുകൾ)  ആരംഭിച്ചു.   


[[കൂടുതൽ അറിയാൻ]]   
[[കൂടുതൽ അറിയാൻ]]   
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298688" എന്ന താളിൽനിന്ന് ശേഖരിച്ചത്