"ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പ്രമാണം:36013.en2.jpeg | പ്രമാണം:36013.en2.jpeg | ||
പ്രമാണം:36013.en3.jpeg | പ്രമാണം:36013.en3.jpeg | ||
</gallery><big>റോൾ പ്ലേ (ഓൺലൈൻ)</big> | </gallery><big>റോൾ പ്ലേ (ഓൺലൈൻ)</big><gallery mode="nolines" widths="150" heights="150"> | ||
പ്രമാണം:36013.eng2.jpeg | |||
പ്രമാണം:36013.eng9.jpeg | |||
പ്രമാണം:36013.eng8.jpeg | |||
പ്രമാണം:36013.eng7.jpeg | |||
പ്രമാണം:36013.eng6.jpeg | |||
പ്രമാണം:36013.eng5.jpeg | |||
പ്രമാണം:36013.eng4.jpeg | |||
പ്രമാണം:36013.eng3.jpeg | |||
പ്രമാണം:36013.eng1.jpeg | |||
പ്രമാണം:36013.eng.jpeg | |||
</gallery> |
10:40, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്ബ്
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ സർഗ്ഗാത്മക വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിവസേന ഇംഗ്ലീഷ് വാർത്താവായന, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വാർത്ത അവതരണം ,ഇംഗ്ലീഷ് അസംബ്ലി ,ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധ പരിപാടികൾ ,പോസ്റ്റർ, നോട്ടീസ്, സന്ദേശങ്ങളും പ്ലക്കാർഡുകളും നിർമ്മാണം ,മുദ്രാഗീതങ്ങൾ തയ്യാറാക്കൽ, പ്രസംഗം ,ചെറു നാടകങ്ങൾ ,കവിതകളുടെയും കഥകളുടെയും ആനുകാലിക സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ, ക്വിസ് പ്രോഗ്രാം , ഇംഗ്ലീഷ് എഴുത്തുകാരുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രൊഫൈൽ നിർമ്മാണം ,ബുക്ക് റിവ്യൂ തയ്യാറാക്കൽ, എന്നിവ സംഘടിപ്പിക്കുന്നുണ്ട്
ബുക്ക് റിവ്യൂ (ഓൺലൈൻ)
റോൾ പ്ലേ (ഓൺലൈൻ)