"ഗവ. എൽ. പി. എസ്സ്.പാപ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പാപ്പാലയിൽ  എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

പാപ്പാലയിൽ എംസി റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
നാലു വശവും മതിലുകളാൽ  ചുറ്റപ്പെട്ട സ്കൂളിന്  പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്മാർട്ട് ക്ലാസ്റൂമുകൾക്ക് പുറമേ  സ്റ്റേജ്, ഡൈനിംഗ് ഹാൾ,  കിച്ചൺ ,,സ്റ്റോർ റൂം  എന്നിവ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടങ്ങൾ .
{| class="wikitable"
 
|+
കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.നല്ലൊരു പൂന്തോട്ടവും ഒരു അടുക്കള പച്ചക്കറി തോട്ടവും സ്കൂൾ നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി നല്ലൊരു പാർക്ക് നിർമ്മിച്ചിട്ടുണ്ട് .  
! colspan="2" |ഗവ. എൽ. പി. എസ്സ്.പാപ്പാല
 
|-
കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പുകളും സ്ഥാപിച്ചിട്ടുള്ള സ്കൂളിൽ വാട്ടർ പ്യൂരിഫയറും  ഘടിപ്പിച്ചിട്ടുണ്ട് . ഓരോ ക്ലാസിനും പ്രത്യേകം  പ്രത്യേകം  ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .
|സ്ഥാപിതം
 
|1/6/1913
എ.ഇ.ഒ.  ഓഫീസ് , ബി ആർ സി എന്നിവയ്ക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന സ്കൂളിൽ  എത്തിച്ചേരാനായി വാഹന സൗകര്യവുമുണ്ട്.മികച്ച പഠനാന്തരീക്ഷമുള്ള സ്കൂളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും തമ്മിൽ നല്ലൊരു ബന്ധം പുലർത്തുന്നുണ്ട്  .
|-
|കോഡ്
|42415
|}

05:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം