"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
മഴവില്ലിൻ ഏഴഴകാർന്നൊരാകാശം | മഴവില്ലിൻ ഏഴഴകാർന്നൊരാകാശം | ||
'''അബ്ദുൽ റസാഖ് പി.എച്ച്''' | |||
== '''അക്ഷരമുറ്റം''' == | |||
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം | |||
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ | |||
പൊൻ തിരിവെട്ടം തെളിയിച്ചി വിദ്യാലയം | |||
ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ.... | |||
ഉടയവൻ്റെ അനുഗ്രഹം ഉയർന്നു വന്നതാ.... | |||
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി വാനിലേക്കുയരും വെൺ പറവകളായി ഞങ്ങൾ | |||
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകളിവിടെ | |||
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ സ്ഥനത്തധ്യാപകർ ഇവിടെ.. | |||
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ.... | |||
ഇഹലോക സ്വർഗത്തോപ്പാണീ മണിമാളിക | |||
ഇതൾ വിരിയിച്ചീദുവാനൊരു പൊൻ തലമുറ | |||
വരുവിൻ വരുവിൻ ഈ വിദ്യാലയ മുറ്റത്ത് | |||
നേടുവിൻ നേടുവിൻ അറിവിൻ മാധുര്യം നീ.. | |||
'''കദീജ കെ .എ 10 B''' | |||
== '''കൊറോണ വൈറസ്''' == | |||
കൊറോണ എന്ന വൈറസിനെ | |||
തുരത്തു വാനായി നമ്മളിന്ന് | |||
ഒരുമയോടെ ഒരുമയോടെ ഒരുമയോടെ നിന്നിടാം അടുക്കുവാനായി നാം കുറച്ചു അകന്നു മാത്രം നിന്നിടാം | |||
ഹൃദയ ബന്ധങ്ങളെ ചേർത്തു മാത്രം നിർത്തിടാം | |||
കൊറോണ എന്ന വൈറസിനെ തുരത്തുവാനായി നമ്മൾ ഇന്ന് | |||
ഒരുമയോടെ ഒരുമയോടെ ഒരുമയോടെ നിന്നിടാം | |||
ശുചിത്വം എന്ന പാതയെ കൃത്യമായി പാലിക്കാം ഹസ്തദാനം നിർത്തി നമുക്ക് കൈകൾ കൂപ്പി നിന്നിടാം | |||
ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകൾകൊണ്ട് പൊത്തിടാം | |||
ഉടൻ നമുക്കാ കൈകളേ സോപ്പ് കൊണ്ട് കഴുകിടാം | |||
അസുഖം സുഖം വന്നീടുകിൽ വൈദ്യ സഹായം തേടിടാം ദൂരമേറെ താണ്ടുവാനായി ഇനിയുമുണ്ട് നമുക്കിനി പൊരുതാം ഒരുമയോടെ അകലം ഓടെ ഒന്നായി കോവിഡ് എന്ന വ്യാധിയെ തുടച്ചുനീക്കീടുവാൻ | |||
ഒരുമയായി ഒരുമയായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. | |||
== '''പുഴയുടെ താണ്ഡവം''' == | |||
കരകവിഞ്ഞൊഴുകി അട്ടഹസിക്കുന്ന പുഴയോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ | |||
എൻ കൊച്ചു കുടിലിരുന്ന മൺകൂനയെ വേരോടെ എന്നിൽ നിന്നും | |||
അകറ്റിയ പുഴയുടെ അട്ടഹാസം ഇനിയും നിലച്ചിട്ടില്ല എന്നോർക്കണം മാളോരെ. | |||
എൻ കിടാത്തിയെയും മക്കളെയും എന്നിൽ നിന്നും തിരിച്ചു വരാത്തവിധം നീ -കൊണ്ടുപോയില്ലേ | |||
ചേറ്റിലും ചെളിയിലും പണിയെടുത്തുണ്ടാക്കിയസമ്പാദ്യം ഒക്കെയും പാടെ തകർത്തില്ലെ നീ... | |||
ഇത്രയും ആണ്ടുകൾ അമ്മയായി കണ്ടതിൽ വേദന മാത്രം നീ ബാക്കി തന്നു | |||
ഇതിനെല്ലാം ഒരു ഉത്തരം നൽകുവാൻ നിനക്കാവുമോ പുഴയോരമേ??.. | |||
നിനക്ക് ഉത്തരം നൽകുവാൻ ആകുമോ???....... | |||
'''നിഖിത ഡാനിയൽ 9B''' | |||
== '''എൻറെ ഭാരതം''' == | |||
കാശ്മീർ സിന്ദൂരം ആയി ചൂടി | |||
നിൽക്കുന്ന നീയാണ് എൻ അമ്മ | |||
നാനാവിധ ഭാഷകളും നാനാവിധ വേശങ്ങളും ഒന്നിച്ചു ചേരും നിൻ മേയിൽ | |||
മതേതരത്വം കൈവിടാതെ ഞങൾ | |||
മനുഷ്യരായി വാണീടും ഇവിടെ | |||
ഗംഗയും യമുനയും സിന്ധുവും എല്ലാം | |||
നിൻ ചോരയായി ഒഴുകുന്നു ഇവിടെ | |||
നിനക്കു കവചമായി ചേർന്നുനിൽക്കുന്നു സാക്ഷാൽ ഹിമവാൻ പർവ്വതനിരകൾ | |||
ഇനിയും അതും ഒരു നൂറ് ജന്മം മീൻ മകളായി പിറക്കാൻ കഴിഞ്ഞുവെങ്കിൽ... | |||
'''മഞ്ജു വി. ആർ''' |
22:30, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നീലാകാശം
എവിടെ നോക്കിയാലും ആകാശം
പക്ഷികൾ പറക്കുന്നൊരാകാശം
മിന്നൽ വർഷിക്കുന്നോരാകാശം
മേഘങ്ങൾ ഓടിനടക്കുന്ന ആകാശം
പ്രകൃതിതൻ സൗന്ദര്യം ആകാശം
കല്ലുകൾ നോക്കി കാണുന്ന ആകാശം
സൗന്ദര്യത്തിൻ വരികൾ എഴുതിയ ആകാശം
മഴ വന്നാൽ കറുക്കും ആകാശം
മഴവില്ലിൻ ഏഴഴകാർന്നൊരാകാശം
അബ്ദുൽ റസാഖ് പി.എച്ച്
അക്ഷരമുറ്റം
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ
പൊൻ തിരിവെട്ടം തെളിയിച്ചി വിദ്യാലയം
ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ....
ഉടയവൻ്റെ അനുഗ്രഹം ഉയർന്നു വന്നതാ....
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി വാനിലേക്കുയരും വെൺ പറവകളായി ഞങ്ങൾ
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകളിവിടെ
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ സ്ഥനത്തധ്യാപകർ ഇവിടെ..
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ....
ഇഹലോക സ്വർഗത്തോപ്പാണീ മണിമാളിക
ഇതൾ വിരിയിച്ചീദുവാനൊരു പൊൻ തലമുറ
വരുവിൻ വരുവിൻ ഈ വിദ്യാലയ മുറ്റത്ത്
നേടുവിൻ നേടുവിൻ അറിവിൻ മാധുര്യം നീ..
കദീജ കെ .എ 10 B
കൊറോണ വൈറസ്
കൊറോണ എന്ന വൈറസിനെ
തുരത്തു വാനായി നമ്മളിന്ന്
ഒരുമയോടെ ഒരുമയോടെ ഒരുമയോടെ നിന്നിടാം അടുക്കുവാനായി നാം കുറച്ചു അകന്നു മാത്രം നിന്നിടാം
ഹൃദയ ബന്ധങ്ങളെ ചേർത്തു മാത്രം നിർത്തിടാം
കൊറോണ എന്ന വൈറസിനെ തുരത്തുവാനായി നമ്മൾ ഇന്ന്
ഒരുമയോടെ ഒരുമയോടെ ഒരുമയോടെ നിന്നിടാം
ശുചിത്വം എന്ന പാതയെ കൃത്യമായി പാലിക്കാം ഹസ്തദാനം നിർത്തി നമുക്ക് കൈകൾ കൂപ്പി നിന്നിടാം
ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകൾകൊണ്ട് പൊത്തിടാം
ഉടൻ നമുക്കാ കൈകളേ സോപ്പ് കൊണ്ട് കഴുകിടാം
അസുഖം സുഖം വന്നീടുകിൽ വൈദ്യ സഹായം തേടിടാം ദൂരമേറെ താണ്ടുവാനായി ഇനിയുമുണ്ട് നമുക്കിനി പൊരുതാം ഒരുമയോടെ അകലം ഓടെ ഒന്നായി കോവിഡ് എന്ന വ്യാധിയെ തുടച്ചുനീക്കീടുവാൻ
ഒരുമയായി ഒരുമയായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.
പുഴയുടെ താണ്ഡവം
കരകവിഞ്ഞൊഴുകി അട്ടഹസിക്കുന്ന പുഴയോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ
എൻ കൊച്ചു കുടിലിരുന്ന മൺകൂനയെ വേരോടെ എന്നിൽ നിന്നും
അകറ്റിയ പുഴയുടെ അട്ടഹാസം ഇനിയും നിലച്ചിട്ടില്ല എന്നോർക്കണം മാളോരെ.
എൻ കിടാത്തിയെയും മക്കളെയും എന്നിൽ നിന്നും തിരിച്ചു വരാത്തവിധം നീ -കൊണ്ടുപോയില്ലേ
ചേറ്റിലും ചെളിയിലും പണിയെടുത്തുണ്ടാക്കിയസമ്പാദ്യം ഒക്കെയും പാടെ തകർത്തില്ലെ നീ...
ഇത്രയും ആണ്ടുകൾ അമ്മയായി കണ്ടതിൽ വേദന മാത്രം നീ ബാക്കി തന്നു
ഇതിനെല്ലാം ഒരു ഉത്തരം നൽകുവാൻ നിനക്കാവുമോ പുഴയോരമേ??..
നിനക്ക് ഉത്തരം നൽകുവാൻ ആകുമോ???.......
നിഖിത ഡാനിയൽ 9B
എൻറെ ഭാരതം
കാശ്മീർ സിന്ദൂരം ആയി ചൂടി
നിൽക്കുന്ന നീയാണ് എൻ അമ്മ
നാനാവിധ ഭാഷകളും നാനാവിധ വേശങ്ങളും ഒന്നിച്ചു ചേരും നിൻ മേയിൽ
മതേതരത്വം കൈവിടാതെ ഞങൾ
മനുഷ്യരായി വാണീടും ഇവിടെ
ഗംഗയും യമുനയും സിന്ധുവും എല്ലാം
നിൻ ചോരയായി ഒഴുകുന്നു ഇവിടെ
നിനക്കു കവചമായി ചേർന്നുനിൽക്കുന്നു സാക്ഷാൽ ഹിമവാൻ പർവ്വതനിരകൾ
ഇനിയും അതും ഒരു നൂറ് ജന്മം മീൻ മകളായി പിറക്കാൻ കഴിഞ്ഞുവെങ്കിൽ...
മഞ്ജു വി. ആർ