"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
[[ചിത്രം:21361award.jpg|300px]] | [[ചിത്രം:21361award.jpg|300px]] | ||
=== | ===മാതൃഭൂമിയുടെ 2019 -20 ലെ ''ഹരിതജ്യോതി" പുരസ്കാരം=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
<big>വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാതൃഭൂമി നടപ്പിലാക്കി വരുന്ന " സീഡ് " പദ്ധതിയുടെ ഭാഗമായി 2019 - 20 കാലയളവിൽ നമ്മുടെ വിദ്യാലയത്തിന് "ഹരിതജ്യോതി" പുരസ്കാരം ലഭിച്ചു.ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിയിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചെടുക്കാനും സംരക്ഷിക്കുന്നതിനുമായി പ്രകൃതിക്കൊപ്പം നടന്നുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം നവസംസ്കാരത്തെ കൂടി രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ ധന്യമായ വേളയിൽ ഞങ്ങൾക്ക് ഊർജ്ജം പകർന്നു നൽകാൻ സഹായിച്ച ഞങ്ങളുടെ H.M വേണുഗോപാലൻ മാഷിനും മറ്റു സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു....</big></p> | <big>വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാതൃഭൂമി നടപ്പിലാക്കി വരുന്ന " സീഡ് " പദ്ധതിയുടെ ഭാഗമായി 2019 - 20 കാലയളവിൽ നമ്മുടെ വിദ്യാലയത്തിന് "ഹരിതജ്യോതി" പുരസ്കാരം ലഭിച്ചു.ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിയിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചെടുക്കാനും സംരക്ഷിക്കുന്നതിനുമായി പ്രകൃതിക്കൊപ്പം നടന്നുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം നവസംസ്കാരത്തെ കൂടി രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ ധന്യമായ വേളയിൽ ഞങ്ങൾക്ക് ഊർജ്ജം പകർന്നു നൽകാൻ സഹായിച്ച ഞങ്ങളുടെ H.M വേണുഗോപാലൻ മാഷിനും മറ്റു സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു....</big></p> | ||
=== | ===അബാക്കസ് A ലെവൽ മത്സരവിജയികൾ=== | ||
ജില്ലാതല e mind അബാക്കസ് A ലെവൽ മത്സരത്തിൽ ചാമ്പ്യനായ വിനയ ആർ,ഫസ്റ്റ് റണ്ണറപ്പ് ആയ നിരുപമാ ദാസ്, ആര്യ, ശിഖ എന്നിവർ | |||
[[ചിത്രം:21361abacus.jpg|350px|center|]] | [[ചിത്രം:21361abacus.jpg|350px|center|]] | ||
=== | ===ഗാന്ധിജയന്തി ക്വിസ് വിജയികൾ=== | ||
പാലക്കാട് വിഷൻ ഐ കെയർ ഹോസ്പ്പിറ്റലും, ഓയിസ്കാ ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ അഞ്ചാതരത്തിലെ ആർ വിനയയും ,എൽ പി വിഭാഗത്തിൽ ദിയയും വിജയികളായി | പാലക്കാട് വിഷൻ ഐ കെയർ ഹോസ്പ്പിറ്റലും, ഓയിസ്കാ ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ അഞ്ചാതരത്തിലെ ആർ വിനയയും ,എൽ പി വിഭാഗത്തിൽ ദിയയും വിജയികളായി | ||
[[പ്രമാണം:21361oiasca -2.jpg|left|thumb|വിനയ ആർ]] [[പ്രമാണം:21361oiasca -1.jpg|center|thumb|ദിയ]] | [[പ്രമാണം:21361oiasca -2.jpg|left|thumb|വിനയ ആർ]] [[പ്രമാണം:21361oiasca -1.jpg|center|thumb|ദിയ]] | ||
=== | ===ഉപജില്ലാ കലോൽസവം വിജയികൾ=== | ||
സബ്ജില്ലാ തല കലോൽസവമേളയിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിവിധ മത്സര ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. | സബ്ജില്ലാ തല കലോൽസവമേളയിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിവിധ മത്സര ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. | ||
[[ചിത്രം:21361kalol.jpg|400px|center|]] | [[ചിത്രം:21361kalol.jpg|400px|center|]] | ||
=== | ===LSS സ്കോളർഷിപ്പ് 2019=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | 2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | ||
| വരി 52: | വരി 51: | ||
|}</center> | |}</center> | ||
=== | ===എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.</p> | പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.</p> | ||
[[ചിത്രം:21361Nallapadam.jpg|350px|center|]] | [[ചിത്രം:21361Nallapadam.jpg|350px|center|]] | ||