"പെരുന്ന ഗവ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}മൂന്ന് കെട്ടിടങ്ങളിലായാണ് സ്കൂൾ ഇരിക്കുന്നത് .ഒരു കെട്ടിടത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .മറ്റൊരു കെട്ടിടത്തിൽ ഓഫീസ് ,സ്റ്റാഫ്‌റൂം ,പ്രീ പ്രൈമറി ,അടുക്കള എന്നിവ പ്രവൃത്തിക്കുന്നു.സ്കൂളിന് നല്ലരീതിയിലുള്ള ചുറ്റുമതിലുണ്ട്.കിണറുണ്ട് മെച്ചപ്പെട്ട രീതിയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്.സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ട്.
{{PSchoolFrame/Pages}}ചങ്ങനാശേരി മുൻസിപ്പാലിറ്റി യിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മൂന്ന് കെട്ടിടങ്ങളിലായാണ്പ്രവർത്തിക്കുന്നത്  .ഒരു കെട്ടിടത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .മറ്റൊരു കെട്ടിടത്തിൽ ഓഫീസ് ,സ്റ്റാഫ്‌റൂം ,പ്രീ പ്രൈമറി ,അടുക്കള എന്നിവ പ്രവൃത്തിക്കുന്നുക്ലാസ്സ് മുറികൾ  പൂർണമായും വൈദ്യതീകരിച്ചതാണ്. ഓരോ ക്ലാസ് മുറികളിലും ഫാനുകൾ ലൈറ്റുകൾ എന്നിവ ആവശ്യത്തിന് ഉണ്ട് .ക്ലാസ് മുറികൾ എല്ലാം ടൈലുകൾ പാകിയതാണ് എൽ കെ ജി യു കെ ജി ക്ലാസുകൾ വളരെ മനോഹരമായി വേറെ സജ്ജീ കരിച്ചിട്ടുണ്ട് സ്കൂളിന് നല്ലരീതിയിലുള്ള ചുറ്റുമതിലുണ്ട്.ശുദ്ധ ജലത്തിനായി കിണറുണ്ട് മെച്ചപ്പെട്ട രീതിയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്.സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂന്തോട്ടവുംതണൽ മരങ്ങളും  പച്ചക്കറി തോട്ടവും ഉണ്ട്.കുട്ടികൾക്ക് കളിക്കാനായി ചിൽഡ്രൻസ് പാർക്ക് ഉണ്ട്

14:59, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചങ്ങനാശേരി മുൻസിപ്പാലിറ്റി യിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മൂന്ന് കെട്ടിടങ്ങളിലായാണ്പ്രവർത്തിക്കുന്നത് .ഒരു കെട്ടിടത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .മറ്റൊരു കെട്ടിടത്തിൽ ഓഫീസ് ,സ്റ്റാഫ്‌റൂം ,പ്രീ പ്രൈമറി ,അടുക്കള എന്നിവ പ്രവൃത്തിക്കുന്നുക്ലാസ്സ് മുറികൾ  പൂർണമായും വൈദ്യതീകരിച്ചതാണ്. ഓരോ ക്ലാസ് മുറികളിലും ഫാനുകൾ ലൈറ്റുകൾ എന്നിവ ആവശ്യത്തിന് ഉണ്ട് .ക്ലാസ് മുറികൾ എല്ലാം ടൈലുകൾ പാകിയതാണ് എൽ കെ ജി യു കെ ജി ക്ലാസുകൾ വളരെ മനോഹരമായി വേറെ സജ്ജീ കരിച്ചിട്ടുണ്ട് സ്കൂളിന് നല്ലരീതിയിലുള്ള ചുറ്റുമതിലുണ്ട്.ശുദ്ധ ജലത്തിനായി കിണറുണ്ട് മെച്ചപ്പെട്ട രീതിയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്.സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂന്തോട്ടവുംതണൽ മരങ്ങളും പച്ചക്കറി തോട്ടവും ഉണ്ട്.കുട്ടികൾക്ക് കളിക്കാനായി ചിൽഡ്രൻസ് പാർക്ക് ഉണ്ട്