"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 81: വരി 81:
രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E
രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E


മൂന്നാം സ്ഥാനം
1. ശ്രീലക്ഷ്മി സുരേഷ്.. 8 H
2. അവുലിൻ അന്ന ഷിബു.... 9 E


3. അസിൻ ജോസഫ്...8 H


അഭിനന്ദനങ്ങൾ


[[പ്രമാണം:15016_sc1.jpg|300px|left| ]][[പ്രമാണം:15016_sc2.jpg|300px|right|]][[പ്രമാണം:15016_sc3.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_sc1.jpg|300px|left| ]][[പ്രമാണം:15016_sc2.jpg|300px|right|]][[പ്രമാണം:15016_sc3.jpg|ലഘുചിത്രം|300px|centre|]]
വരി 90: വരി 97:




[[പ്രമാണം:15016_sc7.jpg|300px|left| ]][[പ്രമാണം:15016_sc8.jpg|300px|right|]][[പ്രമാണം:15016_sc9.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_s7.jpg|300px|left| ]][[പ്രമാണം:15016_sc8.jpg|300px|right|]][[പ്രമാണം:15016_sc9.jpg|ലഘുചിത്രം|300px|centre|]]




വരി 98: വരി 105:
[[പ്രമാണം:15016_sc13.jpg|300px|left| ]][[പ്രമാണം:15016_sc14.jpg|300px|right|]][[പ്രമാണം:15016_sc15.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_sc13.jpg|300px|left| ]][[പ്രമാണം:15016_sc14.jpg|300px|right|]][[പ്രമാണം:15016_sc15.jpg|ലഘുചിത്രം|300px|centre|]]


[[പ്രമാണം:15016_sc16.jpg|300px|left| ]][[പ്രമാണം:15016_sc17.jpg|300px|right|]][[പ്രമാണം:15016_sc18.jpg|ലഘുചിത്രം|300px|centre|]]


മൂന്നാം സ്ഥാനം


1. ശ്രീലക്ഷ്മി സുരേഷ്.. 8 H
[[പ്രമാണം:15016_sc19.jpg|300px|left| ]][[പ്രമാണം:15016_sc20.jpg|300px|right|]][[പ്രമാണം:15016_sc21.jpg|ലഘുചിത്രം|300px|centre|]]
 
 
[[പ്രമാണം:15016_sc22.jpg|300px|left| ]][[പ്രമാണം:15016_sc23.jpg|300px|right|]][[പ്രമാണം:15016_sc24.jpg|ലഘുചിത്രം|300px|centre|]]
 


2. അവുലിൻ അന്ന ഷിബു.... 9 E
[[പ്രമാണം:15016_sc25.jpg|300px|left| ]][[പ്രമാണം:15016_sc26.jpg|300px|right|]][[പ്രമാണം:15016_s27.jpg|ലഘുചിത്രം|300px|centre|]]


3. അസിൻ ജോസഫ്...8 H


അഭിനന്ദനങ്ങൾ
[[പ്രമാണം:15016_sc28.jpg|300px|left| ]][[പ്രമാണം:15016_sc29.jpg|300px|right|]][[പ്രമാണം:15016_sc30.jpg|ലഘുചിത്രം|300px|centre|]]

13:27, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ഉണ്ട് .എല്ലാ വിദ്യാർഥികളും സയൻസ് ക്ലബ് അംഗങ്ങളാണ്. സയൻസ് ക്ലബ്ബിൻറെ സുഗമമായ നടത്തിപ്പിനായി 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു . ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ .

പ്രധാന പ്രവർത്തനങ്ങൾ

"ആനകളുടെ ജീവിതം" സെമിനാർ (10-12-21)

ഇന്ന് "ആനകളുടെ ജീവിതം" എന്ന വിഷയത്തിൽ ഉള്ള സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകനും ഫേൺസ് നേച്ചർ കൺസർവേറ്റീവ് സസൊസൈറ്റി സ്ഥാപകനും ആന ഗവേഷകനുമായ ശ്രീ. പി എ വിനയൻ വിഷയമവതരിപ്പിച്ചു.അബ്ദുൾ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ ഡോ.ഇ കെ  ഷാജുമോൻ ഉദ്ഘാടനം ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റംസാൻ നന്ദി പറഞ്ഞു.എല്ലാവരുടെയും സഹായ സഹകരണങ്ങൾ കൊണ്ട് പരിപാടി ഹൃദ്യമായി.


സെമിനാർ സംഘടിപ്പിച്ചു (20-11-21)

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു .2021 നവംബർ 20 ശനിയാഴ്ച രണ്ട് മുപ്പതിനാണ് ആണ് ആണ് സെമിനാർ സംഘടിപ്പിച്ചത് ,ശ്രീമതി ദ്യുതി ബാബുരാജ് വിഷയമവതരിപ്പിച്ചു .ഹ്യൂം സെൻറർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത് .

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷ

കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രകൃതി പഠനയാത്ര

വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും പഠനയാത്രയിൽ പങ്കെടുത്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ: പ്രേം പ്രകാശ് അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. ശ്രീ അബ്ദുൾ സലാം സ്വാഗതമാശംസിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ മമ്മൂട്ടി , ശ്രീ ഐ. സി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ ശുഭാമണി ടീച്ചർ, ഹസീസ് പി , പ്രസാദ് വി കെ,സുഷമ കെ ,സഫിയ ടി ,അബ്ദുൾ ജലീൽ ,കാസിം മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഡെയ്സി ടീച്ചർ, ഷീജ നാപ്പള്ളി, ജിജി ടീച്ചർ, ഷാഹിന ബി. ടി , ഷിൽജ കെ വി, ഉഷ കെ.എൻ എന്നിവർ നേതൃത്വം നൽകി


ട്രക്കിംഗ്

വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച

കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്.


ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പിസി തോമസ് ശാസ്ത്ര രംഗം സന്ദേശംനൽകി

.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.


മഴക്കാല പൂർവ ശുചീകരണം ഡ്രൈ ഡേ - മെയ് 31

*ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട*

മഴക്കാല പൂർവ ശുചീകരണം

ഡ്രൈ ഡേ - മെയ് 31

പ്രിയ കൂട്ടുകാരെ,

മഴക്കാലം ഇതാ പടിവാതിൽക്കലെത്തി നിൽക്കുന്നു. മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയാക്കാനുള്ള ചാലഞ്ച് ഏറ്റെടുത്താലോ ?

വീടും പരിസരവും വൃത്തിയാക്കുന്നതിനോടൊപ്പം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചിയാക്കാം. അങ്ങനെ കൊതുകിനെ തുരത്താം.

എന്നാപ്പിന്നെ നമ്മളൊന്നിച്ച് ഇറങ്ങുകയല്ലേ....

ആശംസകളോടെ,

സയൻസ് ക്ലബ്


സയൻസ് ഫിക്ഷൻ - രചനാ മത്സരം ഫലം

ഒന്നാം സ്ഥാനം - ഹാനാന ഫാത്തിമ - 9E

രണ്ടാം സ്ഥാനം - ഫാത്തിമ മർവ - 8H

അഭിനന്ദനങ്ങൾ🌷💐🌷

ചാന്ദ്രദിന ക്വിസ് മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ...

22.7.2021 ന് നടന്ന ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഇരുനൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം അഭിനന്ദനങ്ങൾ..

*ഒന്നാം സ്ഥാനം...ഗൗതം വി.ബി...8 E

രണ്ടാം സ്ഥാനം... ശ്രീലക്ഷ്മി സുരേഷ്....8 H

മൂന്നാം സ്ഥാനം..... റന നസ്റിൻ... 10 F


ശാസ്ത്രജ്ഞരെ പരിചയപ്പെടുത്താം ....* മത്സരഫലം

ഒന്നാം സ്ഥാനം.... അനഘ അജി.... 9 E

രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E

മൂന്നാം സ്ഥാനം

1. ശ്രീലക്ഷ്മി സുരേഷ്.. 8 H

2. അവുലിൻ അന്ന ഷിബു.... 9 E

3. അസിൻ ജോസഫ്...8 H

അഭിനന്ദനങ്ങൾ






പ്രമാണം:15016 sc21.jpg


പ്രമാണം:15016 sc22.jpg