"ഇഖ്‍ബാൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. | |||
==ചരിത്രം== | ==ചരിത്രം== | ||
19:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം വിദ്യാലയമായിരുന്നു ഇക്ബാൽ എൽ പി സ്കൂൾ. മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ്സപoനം മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൊതുവിദ്യാദ്യാസം നൽകണമെന്ന ലക്ഷ്യത്തോടു കൂടി 1928ൽ ചൊക്ലിയുടെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമായി.കാല ക്രമേണ മുസ്ലിം പെൺകുട്ടികളുടെ കടന്നുവരവ് കുറഞ്ഞതിനാലും മാഹി പളളൂർ മേഖലകളിലെ സ്കൂളുകളിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും കുട്ടികളുടെ കുറവിന് കാരണമായി.ഈ സാഹചര്യത്തിൽ 2008 - 2009 അധ്യയന വർഷത്തിൽ ജാതിമതഭേദമന്യേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി .
.
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളും അതോടൊപ്പം ഒരു പ്രീ പ്രൈമറിയുമുള്ള ഒറ്റനില കെട്ടിടമാണ് സ്കൂളിന്റെത്.നാല് ക്ലാസ്മുറികളിലെയും നിലം മാർബണൈറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട്. ആൺ പെൺ ശൗചാലയം, നല്ല പാചകപ്പുര , റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ആരോഗ്യ ശുചിത്വ ക്ലബ്ബ്
മാനേജ്‌മെന്റ്
1987 നു മുമ്പ് ശാരദ പി.വി യും നിലവിൽ പ്രശസ്ത സിനിമ സംവിധായകൻ പ്രദീപ് ചൊക്ലിയുടെ മാതാവായ ലക്ഷ്മി പി.വി യുമാണ് മാനേജ്മെന്റ്.
മുൻസാരഥികൾ
.ജാനകി പി.വി ( - 1987) .സുധ കെ (1987-2013) .രത്നവല്ലി പി.വി (നിലവിൽ )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ , എഞ്ചിനീയർമാർ ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്നും 10 കി. മീ അകലത്തായി നാദാപുരം കുറ്റ്യാടി റോഡിൽ താഴെ ചൊക്ലി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps: 11.727706, 75.555061 | width=800px | zoom=16 }}