"ജി എച്ച് എസ്സ് ശ്രീപുരം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Teachers Sherly S john' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
Teachers
== സ്കൗട്ട് ആൻഡ്‌ ഗൈഡ് ==
        Sherly S john
        സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സാമൂഹികസേവനത്തിന്റെ  മഹത്വം കുട്ടികളിലേക്കു എത്തിക്കുക എന്നതാണ് സ്കൗട്ട് ആൻഡ്‌ ഗൈഡ്കൊണ്ട് ഉദ്ദേശിക്കുന്നത്.2018ൽ ആണ് ശ്രീപുരം സ്കൂളിൽ ആരംഭിക്കുന്നത് അതിനു നേതൃത്വം വഹിച്ചത് ശ്രീ .അനൂപ് കുമാർ  ആൻഡ്  ശ്രീമതി അതുല്യയും ആണ് . 14 കുട്ടികൾ വീതം മൊത്തം കുട്ടികൾ സ്കൗട്ട് ആൻഡ്‌ ഗൈഡ്‌സിൽ ഉണ്ടായിരുന്നു.

10:54, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട് ആൻഡ്‌ ഗൈഡ്