"ചർച്ച് എൽ പി എസ് കൊരട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.
{{PSchoolFrame/Pages}}
[[പ്രമാണം:23227-clps4.jpg|ലഘുചിത്രം|സ്കൂളിന്റെ പഴയകാല ചിത്രം]]
പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.

11:43, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂളിന്റെ പഴയകാല ചിത്രം