"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/പ്രളയാനുബന്ധ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രളയാനുബന്ധ പ്രവർത്തങ്ങളുടെ ഭാഗമായി നല്ലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പ്രളയാനുബന്ധ പ്രവർത്തങ്ങളുടെ ഭാഗമായി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ധനസമാഹരണം നടത്തി. കടകളിൽ നിന്നും വസ്ത്രങ്ങൾ അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ്, പ്രധാന അദ്ധ്യാപിക ശ്രിമതി അനിലകുമാരി എന്നിവരുടെ നേതൃതത്തിൽ പാലക്കാട് താലൂക് ഓഫീസിൽ 15000 രൂപയുടെ സാധനങ്ങൾ അരി, അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. ക്യാമ്പ് സന്ദർശിക്കാൻ കഴിഞ്ഞു.  
പ്രളയാനുബന്ധ പ്രവർത്തങ്ങളുടെ ഭാഗമായി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ധനസമാഹരണം നടത്തി. കടകളിൽ നിന്നും വസ്ത്രങ്ങൾ അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ്, പ്രധാന അദ്ധ്യാപിക അനിലകുമാരി എന്നിവരുടെ നേതൃതത്തിൽ പാലക്കാട് താലൂക് ഓഫീസിൽ 15000 രൂപയുടെ സാധനങ്ങൾ അരി, അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. ക്യാമ്പ് സന്ദർശിക്കാൻ കഴിഞ്ഞു.  

സഹാധന സമാഹരണത്തിന് കുട്ടികളെയും പങ്കെടുപ്പിച്ചത് കുട്ടികളിൽ സഹായ മനോഭാവം വളർത്താൻ സഹായിച്ചു.

21:08, 22 ജനുവരി 2022-നു നിലവിലുള്ള രൂപം