ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/പ്രളയാനുബന്ധ പ്രവർത്തനം

പ്രളയാനുബന്ധ പ്രവർത്തങ്ങളുടെ ഭാഗമായി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ധനസമാഹരണം നടത്തി. കടകളിൽ നിന്നും വസ്ത്രങ്ങൾ അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ്, പ്രധാന അദ്ധ്യാപിക അനിലകുമാരി എന്നിവരുടെ നേതൃതത്തിൽ പാലക്കാട് താലൂക് ഓഫീസിൽ 15000 രൂപയുടെ സാധനങ്ങൾ അരി, അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. ക്യാമ്പ് സന്ദർശിക്കാൻ കഴിഞ്ഞു.

സഹാധന സമാഹരണത്തിന് കുട്ടികളെയും പങ്കെടുപ്പിച്ചത് കുട്ടികളിൽ സഹായ മനോഭാവം വളർത്താൻ സഹായിച്ചു.