"ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:  
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:  
#......
{| class="wikitable"
#......
|+
#......
!ക്രമനമ്പർ
#.....
!പേര്
!പ്രവേശിച്ച വർഷം
!വിരമിച്ച വർഷം
!
|-
|1
|ടി വി രാമകൃഷ്ണ കുറുപ്പ്
|1951
|1980
|
|-
|2
|പൊന്നമ്മ ടീച്ചർ
|1980
|1989
|
|-
|3
|ജി ശാർങ്ഗധരൻ
|1989
|1994
|
|-
|4
|സരോജിനി ടീച്ചർ
|1994
|1996
|
|-
|5
|സിവി സോമവല്ലി
|1996
|2001
|
|-
|6
|വി കെ ശശിധരൻ
|2001
|2004
|
|-
|7
|ദീപ്തി കെ എൽ
|2004
|2021
|
|-
|8
|
|
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

13:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്
വിലാസം
ആലപ്പുഴ

cherukaraപി.ഒ,
,
688506
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9496987954
ഇമെയിൽsndpupscherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീണ എം
അവസാനം തിരുത്തിയത്
13-01-202246422h


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ  മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു.

ചരിത്രം

ഉണ്ണാനും ഉടുക്കാനും കയറി കിടക്കാനും വകയില്ലാതെ, വിജ്ഞാന ത്തിന്റെ പെരുവഴിയിൽ നിന്നു പോലും ആട്ടിയകറ്റപ്പെട്ട്, കുട്ടനാടൻ വയലേലകളിൽ രാപകൽ പണി ചെയ്ത് ജീവിച്ച ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച,  ഇപ്പോൾ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരിക്കുന്ന ചെറുകര എസ്എൻഡിപി യുപി സ്കൂൾ.

സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

           ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ,ഡിജിറ്റൽ ക്ലാസ് മുറികൾ ,മികച്ച കുടിവെള്ള സൗകര്യം,വൃത്തിയുള്ള പാചകപ്പുര ,10 ശൗചാലയങ്ങൾ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവയും എല്ലാ ക്ലാസ് മുറികളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ് കുട്ടികളുടെ പാർക്കും, കളിസ്ഥലവും വിശാലമായ സ്കൂൾ ഓഡിറ്റോറിയവും, എല്ലാ ബുക്കുകളും ലഭ്യമാകുന്ന ഡിജിറ്റൽ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:

ക്രമനമ്പർ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1 ടി വി രാമകൃഷ്ണ കുറുപ്പ് 1951 1980
2 പൊന്നമ്മ ടീച്ചർ 1980 1989
3 ജി ശാർങ്ഗധരൻ 1989 1994
4 സരോജിനി ടീച്ചർ 1994 1996
5 സിവി സോമവല്ലി 1996 2001
6 വി കെ ശശിധരൻ 2001 2004
7 ദീപ്തി കെ എൽ 2004 2021
8

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.488894, 76.463213| width=800px | zoom=16 }}