"രാജാസ് യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ആരോഗ്യ ക്ലബ്ബ്
{{PSchoolFrame/Pages}}

== ആരോഗ്യ ക്ലബ്ബ് ==
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്

വരി 13: വരി 14:
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെ സംസ്കൃതം,ഹിന്ദി,സയൻസ്, സാമൂഹ്യശാസ്ത്രം, ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാണ്. ആഴ്ചയിൽ ഒരിക്കൽ സാഹിത്യ സമാജം വളരെ നല്ല രീതിയിൽ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ അവതരിപ്പിക്കാൻ സാഹിത്യ സമാജം വേദികൾക്ക് സാധിക്കാറുണ്ട്. കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്കൂളിൻെറ പിറകു വശത്ത്പച്ചക്കറിക്കൃഷി നടത്താറുണ്ട്. വിളവെടുപ്പ് ആരംഭിച്ചാൽ തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികൾ ഉപയോഗിച്ചുള്ള കറികളാണ് ഉച്ചഭക്ഷണത്തിന് വിദ്യാർത്ഥികൾക്ക് നൽകാറുള്ളത്. കാർഷിക മേഖലയെക്കുറിച്ച് സമഗ്രമായ അറിവ് സംമ്പാദിക്കാൻ കുട്ടികൾക്ക് കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ സഹായത്താലും കാർഷിക മേഖലയിൽ കഴിവ് തെളിയിച്ചവരുടെ സഹായത്താലും മികച്ച ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

പ്രതിവർഷം വിദ്യാഭ്യാസ വകുപ്പ് നടത്താറുള്ള യുവജനോത്സവം, ബാലകലോത്സവം, സംസ്കൃതോത്സവം പരിപാടികളിൽ മികച്ച പങ്കാളിത്തം ഉണ്ടാകാറുണ്ട്.
പ്രതിവർഷം വിദ്യാഭ്യാസ വകുപ്പ് നടത്താറുള്ള യുവജനോത്സവം, ബാലകലോത്സവം, സംസ്കൃതോത്സവം പരിപാടികളിൽ മികച്ച പങ്കാളിത്തം ഉണ്ടാകാറുണ്ട്.<blockquote>
== മലയാളം ക്ലബ് ==
</blockquote>മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നത്തിൽ മലയാളം ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു . മലയാള സാഹി ത്യാഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വയനാദിനാചരണത്തോടനുബന്ധിച്ചു  മലയാളം ക്ലബിൻ്റെ ഉദ്‌ഘാടനം  നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു .വായനക്കുറിപ്പു തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വയനാദിനാചരണത്തോടനുബന്ധിച്ചു വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന ,പ്ലക്കാർഡ് തയ്യാറാക്കൽ ,ക്വിസ് എന്നിവ നടത്തി.
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900363" എന്ന താളിൽനിന്ന് ശേഖരിച്ചത്