ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 98: വരി 98:

26.ഓരോ ക്ലാസിനും ഓരോ പത്രം
26.ഓരോ ക്ലാസിനും ഓരോ പത്രം
പഠനകളരി

1.അബാക്കസ്

2.പ്രസംഗപരിശീലനം

3.സ്വഭാവ ശാക്തീകരണ പരിപാടി

4.ലൈംഗിക വിദ്യാദ്യാസം

5.നൃത്തം

6.സംഗീതം

13:03, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
'''ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും

1 മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..

2 സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....

3 ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....

4 മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....

5 പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..

6 മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും

7 മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....

8 സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്

9 ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....

10 പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....

11 രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....

12 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .....( ഫൈറ്റ് സ്കൂൾ പദ്ധതി)

13 ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....

14 കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...

15 കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...

16 ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...

17 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...

18 നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി എച്ച് സി കോഴ്സുകൾ...

19 തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...

20 സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....

21 മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്

അക്കാദമികം

1. സബ് ജക്ട് കൗൺസിൽ

2.എസ്.ആർ.ജി

3.ക്ലബ് പ്രവർത്തനങ്ങൾ

4.പഠനോപകരണ നിർമ്മാണം‌‌

5.ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി

6.ദിനാചരണങ്ങൾ

7.നിരന്തര വിലയിരുത്തൽ

8.കലാ-കായിക പ്രവർത്തന പരിചയം

9.പഠന പോഷണ പരിപാടി

10.സ്കോളർഷിപ്പ് പരീക്ഷകൾ

11.ടാലന്റ് സേർച്ച് പരിപാടികൾ

12.പ്രസിദ്ധീകരണങ്ങൾ

13.ഐ.ടി അധിഷ്ഠിത പഠനം

14.അസംബ്ലി

15.റെഡ് ക്രോസ്

16.student police cadet

17.പഠനയാത്ര

18.സഹവാസ ക്യാമ്പുകൾ

19.പ്രകൃതി പഠന ക്യാമ്പുകൾ

20.സെമിനാർ ശില്പശാല

21.സ്കൂൾ പാർലമെന്റ്

22.അധ്യാപക ശാക്തീകരണം

23.മെഗാക്വിസ്

24.അഭിമുഖം

25.സ്കൂൾതല മേളകൾ

26.ഓരോ ക്ലാസിനും ഓരോ പത്രം

പഠനകളരി
1.അബാക്കസ്

2.പ്രസംഗപരിശീലനം

3.സ്വഭാവ ശാക്തീകരണ പരിപാടി

4.ലൈംഗിക വിദ്യാദ്യാസം

5.നൃത്തം

6.സംഗീതം