"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

content
(ചരിത്രം)
(content)
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ്  സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്.  ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ് എന്നിവയിൽ  പരിശീലനം നൽകുന്നു.
 
== അംഗീകാരങ്ങൾ ==
മികവ്, പൊൻതൂവൽ
 
== ക്ലബ്ബുകൾ ==
ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,


ഐ. ടി. ക്ലബ്, ആർട്‍സ് ക്ലബ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ.
== മാനേജർ ==
== മാനേജർ ==


വരി 82: വരി 91:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കുഞ്ചാക്കോ ബോബൻ, വിജയ് മാധവ്, സാലു കെ തോമസ്
[[പ്രമാണം:Kunchacko boban.jpg|ഇടത്ത്‌|ലഘുചിത്രം|കുഞ്ചാക്കോ ബോബൻ]]


[[പ്രമാണം:Vijay madhav.jpg|ഇടത്ത്‌|ലഘുചിത്രം|വിജയ് മാധവ്]]


==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 1 കി. മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.
*ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.
<br>
<br>
----
----
{{#multimaps:9.4980356,76.3364249|zoom=18}}
{{9.498301455262046, 76.34525663877507|കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ=}}Carmel Academy Higher Secondary School, Pazhavangady, Alappuzha
253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268871" എന്ന താളിൽനിന്ന് ശേഖരിച്ചത്