"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SPC CAMP)
(SPC CADETS)
വരി 1: വരി 1:
[[പ്രമാണം:22048 spc cadets.jpeg|ലഘുചിത്രം|'''SPC CADETS''' ]]
'''ലക്ഷ്യം'''
'''ലക്ഷ്യം'''
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

10:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

SPC CADETS

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
SPC അവലോകന യോഗം ബഹുമാനപെട്ട ഒല്ലൂർ SHO ശ്രീ ബെന്നി സാറിന്റെ നേതൃത്വത്തിൽ ചേരുന്നു
SPC സർട്ടിഫിക്കറ്റ് പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ , തൃശൂർ 27 ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള അവറുകളിൽ നിന്നും ഏറ്റുവാങ്ങുന്നു
HM and CPO's
SPC യൂണിറ്റ് ഉദ്‌ഘാടനം ബഹുമാനപെട്ട മുൻ കൗൺസിലറും ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ട്രഷററും ആയ ശ്രീ എം എൻ ശശിധരൻ അവറുക
  SPC ക്രിസ്മസ് അവധിക്കാല ക്യാമ്പ് ഉത്ഘാടനം
ൾ നിർവഹിക്കുന്നു