"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം‌' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
വിദ്യാരംഗം‌
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
കുട്ടികളുടെ കലാ സാഹിത്യാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിലായിരുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവർത്തനം കൃത്യ സമയത്ത് തന്നെ ആരംഭിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഈ വർഷവും ഓൺലൈനിലൂടെയാണ് അദ്ധ്യയനം ആരംഭിച്ചത്‌. ഈ പ്രതിസന്ധിക്കിടയിലും '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' സമുചിതമായി തന്നെ ആഘോഷിച്ചു. UP, HS വിഭാഗം കുട്ടികൾക്കായി  നിങ്ങളെ ഏറ്റവും ആകർഷിച്ച പ്രകൃതി ദൃശ്യം'എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥ-കവിതയെഴുതൽ മത്സരം ക്ലാസ് തലത്തിലും, വിദ്യാരംഗം ഗ്രൂപ്പിലും നടത്തി വിജയികളെ കണ്ടെത്തി.
 
HS വിഭാഗം
 
# നീലാംബരി പ്രശാന്ത് 9C
# ശിവപ്രിയ 8E.
 
UP വിഭാഗത്തിൽ
 
# റന ഉൾ അസൻ5B
# ചൈതന്യ ബിജു 5C.
 
===  പ്രവർത്തനോദ്ഘാടനം                ===
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനവും വായന വാരാചരണോദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട ഹെഡ്‌ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.വി അനിൽ കുമാർ, വിദ്യാരംഗം സബ് ജില്ലാ കൺവീനർ ശ്രീ. പ്രീജിത്ത് മാണിയൂർ, ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശ്രീമതി സ്നേഹ ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീമതി ജ്യോതി ടീച്ചർ, മലയാള വിഭാഗം സിനീയർ അദ്ധ്യാപിക ശ്രീമതി ഷീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ ടീച്ചർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം സ്റ്റുഡന്റ് കോ ഓർഡിനേറ്റർ നീലാംബരി പ്രശാന്ത് നന്ദി രേഖപ്പടുത്തി.
 
=== പുസ്തക പരിചയം ===
പഠനം എന്നത് അന്ത്യമില്ലാത്ത ഒരു പ്രക്രിയയാണ്. ഒരു അധ്യാപകൻ/ അധ്യാപിക ആവുമ്പോൾ നാം നമ്മളിലെ പഠിതാവിനെ എന്നെന്നേക്കുമായി ചങ്ങലകളിൽ ബന്ധിതൻ ആക്കേണ്ട ആവശ്യമില്ല. ആധുനിക ബോധന ശാസ്ത്രം പ്രകാരം, അധ്യാപകൻ മുതിർന്ന പഠിതാവ് (senior learner) ആണ്. ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കിടയിലെ മികച്ച വായനക്കാരെ/പഠിതാക്കളെ  കണ്ടെത്താനായി എല്ലാ ഞായറാഴ്ചയും അധ്യാപകരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ '''<nowiki/>'പുസ്തക പരിചയം'''' നടത്തിവരുന്നു. ഓരോ ആഴ്ചയും ഓരോ അധ്യാപകർ അവരവരുടെ ഇഷ്ടപുസ്തകത്തെപ്പറ്റി സംസാരിക്കാറുണ്ട്. ഒരുപാട് തവണ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളോടൊപ്പം, സമൂഹത്തിൽ ചർച്ച ആവേണ്ട ചില പുസ്തകങ്ങളും പലപ്പോഴും ഈ പരിപാടിയിൽ കടന്നുവരാറുണ്ട്.
 
വായന ദിന ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ മത്സരം, പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിലും വിദ്യാരംഗം  ഗ്രൂപ്പിലും നടത്തി
 
      ക്വിസ് മത്സരം
 
HS വിഭാഗത്തിൽ
 
# അമൃത പ്രിയ രവീന്ദ്രൻ 8N
# അപർണ്ണ കെ.  8A
# ദൃശ്യ സുനിൽ കുമാർ 8I
 
   UP വിഭാഗത്തിൽ
 
# ദേവാംഗന .ആർ7G
# ശ്രീനന്ദ.  പി  6A
 
പുസ്തക പരിചയപ്പെടുത്തൽ മത്സരത്തിൽ
 
up വിഭാഗത്തിൽ നിന്ന്
 
# ദേവാംഗന ആർ 7G
# റിതു വേദ സോമേഷ്6D
# ചൈതന്യ ബിജു 5C
 
HS. വിഭാഗത്തിൽ നിന്ന്
 
മാനസസന്തോഷ്10C
 
* ദിയ8I
* നിവേദ്യ നിശോ ദ്  8I
* സ്നിഗ്ധ പി. ദിജേഷ്  9F
* ദൃശ്യ സുനിൽ കുമാർ 8I
* വൈഭവ് പ്രദീപ്. 8N
* യദുകൃഷ്ണ. പി വി  9M
* അപർണ്ണ കെ.. 8 A എന്നീ കുട്ടികളെ മികച്ചതായി തെരഞ്ഞെടുത്തു
 
        വിദ്യാരംഗം സബ് ജില്ലാ തല പുസ്തക പരിചയപ്പെടുത്തൽ മത്സരത്തിൽ HS വിഭാഗത്തിൽ നിന്ന് യദുകൃഷ്ണ പി വി. UP വിഭാഗത്തിൽ നിന്ന് ദേവാംഗന ആർ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
 
       ജൂലായ് 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം ശ്രീ ദർശ് ഷജീൻ  8E നടത്തി. ഡോ. പ്രസീത  (മലയാളം അദ്ധ്യാപിക, പെരളശ്ശേരി ഹയർ സെക്കണ്ടറി സ്ക്കൂൾ) അനുസ്മരണ പ്രഭാഷണവും നടത്തി.  HS, UP വിഭാഗം കുട്ടികൾക്കായി ബഷീർ ദിന ക്വിസ് ബഷീർ കൃതികളിലെ കഥാപാത്രാവിഷ്ക്കാരം എന്നീ മത്സരങ്ങൾ നടത്തി.
 
HS വിഭാഗത്തിൽ നിന്ന്
 
* സ്നിഗ്ധ പി ദിജേഷ് 9F
* ദൃശ്യ സുനിൽ കുമാർ8I. 
 
UP വിഭാഗത്തിൽ നിന്ന്
 
* നിയത . ടി. . 6 E
* ആരവ് കൃഷ്ണ .  5 A
 
* അലീന  ഫൈസൽ 7 F  എന്നീ കുട്ടികളും വിജയികളായി
 
കഥാപാത്രാവിഷ്ക്കാര മത്സരത്തിൽ
 
HS വിഭാഗത്തിൽ നിന്നും
 
* വൈഭവ് പ്രദീപ്  8N
* ദിയ 8I
* കൃഷ്ണാഞ്ജലി .എസ്. നമ്പ്യാർ9F
* നീലാംബരി പ്രശാന്ത് 9C
 
UP. വിഭാഗത്തിൽ നിന്ന്
 
* ചൈതന്യ ബിജു 5 c
* സിയ മെഹറിൻ 6 A
* റിതു നന്ദ . ബി.എൻ  6D എന്നീ കുട്ടികൾ സമ്മാനർ ഹരായി
 
സബ് ജില്ലാ തല കഥാപാത്രാവിഷ്ക്കാര മത്സരത്തിൽ പങ്കെടുത്ത വൈഭവ് പ്രദീപ് രണ്ടാം സമ്മാനത്തിനർഹനായി.
 
ജൂലായ് 21 '''ചാന്ദ്രദിനത്തിൽ''' നടത്തിയ ചന്ദ്രഗാന മത്സരത്തിൽ UP വിഭാഗത്തിൽ നിന്ന് ആദ്യ എസ്.എസ്7D, അലീന ഫൈസൽ - 7F, ചൈതന്യ ബിജു 5C; HS  വിഭാഗത്തിൽ നിന്ന് ശേഖ.കെ. 9 F, ദിയ സി.10E, നിഹാര ടി. 8 K എന്നീ കുട്ടികളും  സമ്മാനം നേടി.
 
ആദ്യ എസ് എസ്, ശേഖ. കെ.എന്നി കുട്ടികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
 
'''വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവ'''ത്തിന്റെ ഭാഗമായി നടത്തിയ കഥാ രചന,കവിതാ രചന, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്
 
അഭിനയം തുടങ്ങിയ മത്സരങ്ങൾ HS. UP വിഭാഗം കുട്ടികൾക്ക് വിദ്യാരംഗം ഗ്രൂപ്പിൽ നടത്തുകയും മികച്ചവ കണ്ടെത്തി സബ്ബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

23:31, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാ സാഹിത്യാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിലായിരുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവർത്തനം കൃത്യ സമയത്ത് തന്നെ ആരംഭിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഈ വർഷവും ഓൺലൈനിലൂടെയാണ് അദ്ധ്യയനം ആരംഭിച്ചത്‌. ഈ പ്രതിസന്ധിക്കിടയിലും ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി തന്നെ ആഘോഷിച്ചു. UP, HS വിഭാഗം കുട്ടികൾക്കായി നിങ്ങളെ ഏറ്റവും ആകർഷിച്ച പ്രകൃതി ദൃശ്യം'എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥ-കവിതയെഴുതൽ മത്സരം ക്ലാസ് തലത്തിലും, വിദ്യാരംഗം ഗ്രൂപ്പിലും നടത്തി വിജയികളെ കണ്ടെത്തി.

HS വിഭാഗം

  1. നീലാംബരി പ്രശാന്ത് 9C
  2. ശിവപ്രിയ 8E.

UP വിഭാഗത്തിൽ

  1. റന ഉൾ അസൻ5B
  2. ചൈതന്യ ബിജു 5C.

 പ്രവർത്തനോദ്ഘാടനം              

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനവും വായന വാരാചരണോദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട ഹെഡ്‌ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.വി അനിൽ കുമാർ, വിദ്യാരംഗം സബ് ജില്ലാ കൺവീനർ ശ്രീ. പ്രീജിത്ത് മാണിയൂർ, ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശ്രീമതി സ്നേഹ ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീമതി ജ്യോതി ടീച്ചർ, മലയാള വിഭാഗം സിനീയർ അദ്ധ്യാപിക ശ്രീമതി ഷീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ ടീച്ചർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം സ്റ്റുഡന്റ് കോ ഓർഡിനേറ്റർ നീലാംബരി പ്രശാന്ത് നന്ദി രേഖപ്പടുത്തി.

പുസ്തക പരിചയം

പഠനം എന്നത് അന്ത്യമില്ലാത്ത ഒരു പ്രക്രിയയാണ്. ഒരു അധ്യാപകൻ/ അധ്യാപിക ആവുമ്പോൾ നാം നമ്മളിലെ പഠിതാവിനെ എന്നെന്നേക്കുമായി ചങ്ങലകളിൽ ബന്ധിതൻ ആക്കേണ്ട ആവശ്യമില്ല. ആധുനിക ബോധന ശാസ്ത്രം പ്രകാരം, അധ്യാപകൻ മുതിർന്ന പഠിതാവ് (senior learner) ആണ്. ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കിടയിലെ മികച്ച വായനക്കാരെ/പഠിതാക്കളെ  കണ്ടെത്താനായി എല്ലാ ഞായറാഴ്ചയും അധ്യാപകരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ 'പുസ്തക പരിചയം' നടത്തിവരുന്നു. ഓരോ ആഴ്ചയും ഓരോ അധ്യാപകർ അവരവരുടെ ഇഷ്ടപുസ്തകത്തെപ്പറ്റി സംസാരിക്കാറുണ്ട്. ഒരുപാട് തവണ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളോടൊപ്പം, സമൂഹത്തിൽ ചർച്ച ആവേണ്ട ചില പുസ്തകങ്ങളും പലപ്പോഴും ഈ പരിപാടിയിൽ കടന്നുവരാറുണ്ട്.

വായന ദിന ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ മത്സരം, പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിലും വിദ്യാരംഗം  ഗ്രൂപ്പിലും നടത്തി

      ക്വിസ് മത്സരം

HS വിഭാഗത്തിൽ

  1. അമൃത പ്രിയ രവീന്ദ്രൻ 8N
  2. അപർണ്ണ കെ.  8A
  3. ദൃശ്യ സുനിൽ കുമാർ 8I

   UP വിഭാഗത്തിൽ

  1. ദേവാംഗന .ആർ7G
  2. ശ്രീനന്ദ.  പി  6A

പുസ്തക പരിചയപ്പെടുത്തൽ മത്സരത്തിൽ

up വിഭാഗത്തിൽ നിന്ന്

  1. ദേവാംഗന ആർ 7G
  2. റിതു വേദ സോമേഷ്6D
  3. ചൈതന്യ ബിജു 5C

HS. വിഭാഗത്തിൽ നിന്ന്

മാനസസന്തോഷ്10C

  • ദിയ8I
  • നിവേദ്യ നിശോ ദ്  8I
  • സ്നിഗ്ധ പി. ദിജേഷ്  9F
  • ദൃശ്യ സുനിൽ കുമാർ 8I
  • വൈഭവ് പ്രദീപ്. 8N
  • യദുകൃഷ്ണ. പി വി  9M
  • അപർണ്ണ കെ.. 8 A എന്നീ കുട്ടികളെ മികച്ചതായി തെരഞ്ഞെടുത്തു

        വിദ്യാരംഗം സബ് ജില്ലാ തല പുസ്തക പരിചയപ്പെടുത്തൽ മത്സരത്തിൽ HS വിഭാഗത്തിൽ നിന്ന് യദുകൃഷ്ണ പി വി. UP വിഭാഗത്തിൽ നിന്ന് ദേവാംഗന ആർ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

       ജൂലായ് 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം ശ്രീ ദർശ് ഷജീൻ  8E നടത്തി. ഡോ. പ്രസീത  (മലയാളം അദ്ധ്യാപിക, പെരളശ്ശേരി ഹയർ സെക്കണ്ടറി സ്ക്കൂൾ) അനുസ്മരണ പ്രഭാഷണവും നടത്തി. HS, UP വിഭാഗം കുട്ടികൾക്കായി ബഷീർ ദിന ക്വിസ് ബഷീർ കൃതികളിലെ കഥാപാത്രാവിഷ്ക്കാരം എന്നീ മത്സരങ്ങൾ നടത്തി.

HS വിഭാഗത്തിൽ നിന്ന്

  • സ്നിഗ്ധ പി ദിജേഷ് 9F
  • ദൃശ്യ സുനിൽ കുമാർ8I. 

UP വിഭാഗത്തിൽ നിന്ന്

  • നിയത . ടി. . 6 E
  • ആരവ് കൃഷ്ണ .  5 A
  • അലീന  ഫൈസൽ 7 F  എന്നീ കുട്ടികളും വിജയികളായി

കഥാപാത്രാവിഷ്ക്കാര മത്സരത്തിൽ

HS വിഭാഗത്തിൽ നിന്നും

  • വൈഭവ് പ്രദീപ്  8N
  • ദിയ 8I
  • കൃഷ്ണാഞ്ജലി .എസ്. നമ്പ്യാർ9F
  • നീലാംബരി പ്രശാന്ത് 9C

UP. വിഭാഗത്തിൽ നിന്ന്

  • ചൈതന്യ ബിജു 5 c
  • സിയ മെഹറിൻ 6 A
  • റിതു നന്ദ . ബി.എൻ  6D എന്നീ കുട്ടികൾ സമ്മാനർ ഹരായി

സബ് ജില്ലാ തല കഥാപാത്രാവിഷ്ക്കാര മത്സരത്തിൽ പങ്കെടുത്ത വൈഭവ് പ്രദീപ് രണ്ടാം സമ്മാനത്തിനർഹനായി.

ജൂലായ് 21 ചാന്ദ്രദിനത്തിൽ നടത്തിയ ചന്ദ്രഗാന മത്സരത്തിൽ UP വിഭാഗത്തിൽ നിന്ന് ആദ്യ എസ്.എസ്7D, അലീന ഫൈസൽ - 7F, ചൈതന്യ ബിജു 5C; HS  വിഭാഗത്തിൽ നിന്ന് ശേഖ.കെ. 9 F, ദിയ സി.10E, നിഹാര ടി. 8 K എന്നീ കുട്ടികളും  സമ്മാനം നേടി.

ആദ്യ എസ് എസ്, ശേഖ. കെ.എന്നി കുട്ടികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാ രചന,കവിതാ രചന, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്

അഭിനയം തുടങ്ങിയ മത്സരങ്ങൾ HS. UP വിഭാഗം കുട്ടികൾക്ക് വിദ്യാരംഗം ഗ്രൂപ്പിൽ നടത്തുകയും മികച്ചവ കണ്ടെത്തി സബ്ബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.