"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു
{{PHSSchoolFrame/Pages}}പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.
 
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്

23:15, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്