"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(വ്യത്യാസം ഇല്ല)
|
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
STAY HOME;STAY SAFE
കോവിഡ് -19 എന്ന മഹാമാരി ഇന്ന് ലോകം മൊത്തം പടർന്നുപിടിച്ചിരിക്കുകയാണ്. ഈ വൈറസിന്റെ ഉത്ഭവം ചൈനയിലെ ഒരു പ്രധാന പട്ടണമായ വുഹാനിലെ മാർക്കറ്റിൽ നിന്നുമാണ്.ലോകത്തിന്റെ പലയിടത്തുനിന്നുമായി ഒരു ലക്ഷത്തിലധികം ജീവനുകൾ ഇതിനകം ഈ വൈറസ് അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ നമ്മുടെ ആരോഗ്യരംഗം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ മഹാ വിപത്തിനെ ഭൂലോകത്തു നിന്നും തുടച്ചുമാറ്റാൻ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്. അതിനുവേണ്ടി ഗവണ്മെന്റ് പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും മറ്റുള്ളവരെ ബോധവാന്മാർ ആക്കിയും നമുക്ക് ഈ വിപത്തിനെ തുടച്ചു നീക്കാം STAY HOME;STAY SAFE
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം