എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ STAY HOME;STAY SAFE

Schoolwiki സംരംഭത്തിൽ നിന്ന്
STAY HOME;STAY SAFE

കോവിഡ് -19 എന്ന മഹാമാരി ഇന്ന് ലോകം മൊത്തം പടർന്നുപിടിച്ചിരിക്കുകയാണ്. ഈ വൈറസിന്റെ ഉത്ഭവം ചൈനയിലെ ഒരു പ്രധാന പട്ടണമായ വുഹാനിലെ മാർക്കറ്റിൽ നിന്നുമാണ്.ലോകത്തിന്റെ പലയിടത്തുനിന്നുമായി ഒരു ലക്ഷത്തിലധികം ജീവനുകൾ ഇതിനകം ഈ വൈറസ് അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ നമ്മുടെ ആരോഗ്യരംഗം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ മഹാ വിപത്തിനെ ഭൂലോകത്തു നിന്നും തുടച്ചുമാറ്റാൻ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്. അതിനുവേണ്ടി ഗവണ്മെന്റ് പറയുന്ന

നിർദ്ദേശങ്ങൾ അനുസരിച്ചും മറ്റുള്ളവരെ ബോധവാന്മാർ ആക്കിയും നമുക്ക് ഈ വിപത്തിനെ തുടച്ചു നീക്കാം 
STAY HOME;STAY SAFE
അതുല്യ കൃഷ്ണ യു.
7 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം