"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sijik (സംവാദം | സംഭാവനകൾ)
No edit summary
Sijik (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1890 ന് മുന്‍പ്  തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1905 സെപറ്റംബര്‍ 23 നായിരുന്നു.  കൊച്ചി സര്‍ക്കാര്‍ ആയിരുന്നു മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_ജി_എച്ച്_എസ്_മറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്