"സെന്റ് ആൽബന എൽ പി എസ് കാര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neethu Seban (സംവാദം | സംഭാവനകൾ)
No edit summary
Neethu Seban (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തായി കടലിന്റെ മക്കൾ തിങ്ങിപ്പാർക്കുന്ന കാര എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി  സെന്റ് ആൽബന എൽ.പി.സ്കൂൾ കാര സ്ഥിതി ചെയ്യുന്നു.  1903 ൽ
{{PSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തായി കടലിന്റെ മക്കൾ തിങ്ങിപ്പാർക്കുന്ന കാര എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി  സെന്റ് ആൽബന എൽ.പി.സ്കൂൾ കാര സ്ഥിതി ചെയ്യുന്നു.  1903 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇലഞ്ഞിക്കൽ കുഞ്ഞുവറീത് ബാവൂ എന്ന മാന്യവ്യക്തി തന്റെ മകൾ ആൽബിയുടെ നാമത്തിൽ പള്ളിക്ക് ദാനം ചെയ്ത സ്ഥലത്താണ് നിലനില്ക്കുന്നത്.

സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇലഞ്ഞിക്കൽ കുഞ്ഞുവറീത് ബാവൂ എന്ന മാന്യ
വ്യക്തി തന്റെ മകൾ ആൽബിയുടെ നാമത്തിൽ പള്ളിക്ക് ദാനം ചെയ്ത സ്ഥല
ത്താണ് നിലനില്ക്കുന്നത്.

ആദ്യം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം  
ആദ്യം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം  
വരി 12: വരി 7:

മാനേജർ ഫാ. ഷിജു കല്ലറക്കൽ, ലോക്കൽ മാനേജർ ഫാ.ജോയ് തേലക്കാട്ടുമാണ് .
മാനേജർ ഫാ. ഷിജു കല്ലറക്കൽ, ലോക്കൽ മാനേജർ ഫാ.ജോയ് തേലക്കാട്ടുമാണ് .

വരി 23: വരി 19:

അധ്യാപിക ഉൾപ്പെടെ 8 സ്ഥിരം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ശ്രീമതി മിനി ജോർജ്ജ് ആണ് പ്രധാന അധ്യാപിക.
അധ്യാപിക ഉൾപ്പെടെ 8 സ്ഥിരം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ശ്രീമതി മിനി ജോർജ്ജ് ആണ് പ്രധാന അധ്യാപിക.

വരി 28: വരി 25:

ന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി ശാരദ ശങ്കുരുവാണ്.  
ന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി ശാരദ ശങ്കുരുവാണ്.  

വരി 37: വരി 35:

യസ് ഇലഞ്ഞഇക്കൽ പിതാവ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളതും അഭിമാനാർഹമായ കാര്യമാണ്.
യസ് ഇലഞ്ഞഇക്കൽ പിതാവ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളതും അഭിമാനാർഹമായ കാര്യമാണ്.

ഔഷധ സസ്യങ്ങളാൽ തണൽ വിരിയിച്ചും ജൈവപച്ചക്കറി തോട്ടങ്ങളാലും പൂച്ചെടികളാലും നയന മനോഹരമായും  നിൽക്കുന്ന ഈ വിദ്യാലയം ഇപ്പോൾ പഠിക്കുന്നവർക്കും  വരാനിരിക്കുന്ന തലമുറയ്ക്കും അക്ഷരമുത്തശ്ശിയായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

"https://schoolwiki.in/സെന്റ്_ആൽബന_എൽ_പി_എസ്_കാര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്