"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 144: വരി 144:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ഈരാറ്റുപേട്ടഭാഗത്തു നിന്ന് വരുന്നവർ വെയില് കാണംപാറ ൽ ബസ് ഇറങ്ങുക  
* ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർ ,ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി ബസിൽ കയറി  വെയിൽകാണാംപാറയിൽ ഇറങ്ങുക
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ  വെയില് കാണംപാറ ൽ ബസ് ഇറങ്ങുക
കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരുന്നവർ ,കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട ബസിൽ കയറി വെയിൽകാണാംപാറയിൽ ഇറങ്ങുക
|}
|}
സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ

15:35, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വൈൽകാണാംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്  ജോർജ് എ.പി  സ്കൂൾ വൈൽകാണാംപാറ .

സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
വിലാസം
വെയിൽകാണാംപാറ

അരുവിത്തുറ പി.ഒ.
,
686122
,
കോട്ടയം ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഇമെയിൽsglps228@gmail.com
കോഡുകൾ
സ്കൂൾ കോഡ്32228 (സമേതം)
യുഡൈസ് കോഡ്32100201606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസന്റ് മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്സജിമോൻ പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്മായ വിനോദ്
അവസാനം തിരുത്തിയത്
12-01-2022SGLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തിടനാട് പഞ്ചായത്തിൽ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്ഥിതി എൽ പി സ്കൂളാണിത് .

ചരിത്രം

വരുകകാലാപറമ്പ് ല് ശ്രീ പൊന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളികുടമായി ആരംഭിച്ച സ്കൂളാണിത് .അദ്ദേഹത്തെ സഹായിക്കാന് ശ്രീ കുര്യൻ വർക്കി അരയതിന്നാൽ , ശ്രീ ലുക്കാ ,ദേവസിയ , മുഴിയങ്കയിൽ ശ്രീ,മത്തായി മത്തായി പ്ലാത്തോട്ടം ശ്രീ ഔസെഫ് വർക്കി അമ്പാഴത്തുകള് എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു .പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗാഗ്രഹികളും ഉണ്ടാക്കി സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. പിന്നീട് സ്കൂളിന്റേത് കാര് ക്ഷേമായാ നടത്തിപ്പിലേക്കായി സ്കൂൾ മാനേജ്‌മന്റ് അരുവിത്തുറ പള്ളി വികാരിയെ ഏല്പിച്ചു. ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് . 1967 ല് സ്കൂളിന്റെ കനക ജുബീലിയും 1992 ല് പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 2000 വരെ ഓരോ ക്ലാസും 2 ഡിവിഷൻ വീതം 8 ക്ലാസുകൾ ഇവിടെ പ്രവൃത്തിച്ചിരുന്നു. ഇപ്പോള് ഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്

ഭൗതികസൗകര്യങ്ങൾ

3 വശത്തും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് കളി സ്ഥലം, കിണർ , ലൈബ്രറി , കംപ്യൂട്ടർ തുടങിയ എല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് .

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ഉണ്ട്

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഉണ്ട്

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ആഷാ ആന്റണി എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ വിൻസന്റ് മാത്യൂസ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഷെറിൻ ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ പ്രിയ മാത്യൂ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. വിൻസന്റ് മാത്യൂസ്
  2. പ്രിയ മാത്യൂ
  3. ആഷാ ആന്റണി
  4. ഷെറിൻ ജോർജ്

മുൻ പ്രധാനാധ്യാപകർ

  • 1993-1998-> Sr. ത്രേസ്യമ്മ കെ വി
  • 1998-2000-> Sr.അച്ചാമ്മ പി ഒ
  • 2000-2005 -> അന്ന കെ വി
  • 2012-2016->ആൻസി തോമസ് എൽസമ്മ ജോർജ്
  • 2016-2019->അന്നമ്മ ജെ ഇടവൂർ
  • 2019->വിൻസന്റ് മാത്യൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി സി ജോർജ് എം ല് എ (മുന് കേരളം ചീഫ് വിപ്പ് )

വഴികാട്ടി

സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ