"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('''''''മികവുകൾ'''''' '''2016-2017 അദ്ധ്യയനവ൪ഷത്തിൽ SSLC പരീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 38: വരി 38:


'''ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ  അവതരിപ്പിച്ചു'''
'''ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ  അവതരിപ്പിച്ചു'''
*<font size="3" color="green"><u>'''ലഹരി വിരുദ്ധ ദിനം'''</u> </font>
 
ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു ,റാലി നടത്തുകയും  പോസ്റ്റർ രചനാ മത്സരം ന‍‌‌‌ടത്തുകയും ചെയ്കു.
 
[[പ്രമാണം:1485418646261.jpg|thumb|ലഹരി വിരുദ്ധ യജ്‍ഞവുമായി ബന്ധപ്പെട്ടവ‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:1485418646261.jpg]]
<font size="3" color="green"><u>''കരാട്ടേ'''</u></font>
തിരുവനന്തപുരം ആർ എം എസ് എ .യുടെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.
ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.
<b><u><font size="6" color="violet">ഓണാഘോഷം</font></u>
<b>ഓണാഘോഷം അതിവിപുലമായി  ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.
<b><u><font size="7" color="RED">2017-2018</font></u>
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257881" എന്ന താളിൽനിന്ന് ശേഖരിച്ചത്