"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/ചരിത്രം (മൂലരൂപം കാണുക)
15:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (PALORAHSSULLIYERI എന്ന ഉപയോക്താവ് പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളീയേരീ/ചരിത്രം എന്ന താൾ പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ '''പള്ളിയിൽ കുഞ്ഞിരാമൻ കിടാവി'''ന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ '''കുഞ്ഞികൃഷ്ണൻ മേനോക്കി'''യും ആദ്യ പ്രധാനാദ്ധ്യാപകൻ : '''കെ. രാമൻ നായരും''' ആയിരുന്നു. |