"ജി.എച്ച്.എസ്.മലമ്പുഴ/2012-13 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 1: | വരി 1: | ||
<font color=blue |   | ||
[[ചിത്രം:H1630001.JPG]][[ചിത്രം:H1630002.JPG]][[ചിത്രം:H1630003.JPG]][[ചിത്രം:H1630006.JPG]] | [[ചിത്രം:H1630001.JPG]][[ചിത്രം:H1630002.JPG]][[ചിത്രം:H1630003.JPG]][[ചിത്രം:H1630006.JPG]] | ||
[[ചിത്രം:H1580003.JPG]][[ചിത്രം:H1580004.JPG]][[ചിത്രം:Screenshot12.png]][[ചിത്രം:Screenshot14.png]][[ചിത്രം:Screenshot15.png]][[ചിത്രം:Screenshot16.png]][[ചിത്രം:Screenshot17.png]] | [[ചിത്രം:H1580003.JPG]][[ചിത്രം:H1580004.JPG]][[ചിത്രം:Screenshot12.png]][[ചിത്രം:Screenshot14.png]][[ചിത്രം:Screenshot15.png]][[ചിത്രം:Screenshot16.png]][[ചിത്രം:Screenshot17.png]] | ||
[[ചിത്രം:H1560003.JPG]][[ചിത്രം:Screenshot81.png]][[ചിത്രം:Screenshot1.png]][[ചിത്രം:Screenshot2.png]] | [[ചിത്രം:H1560003.JPG]][[ചിത്രം:Screenshot81.png]][[ചിത്രം:Screenshot1.png]][[ചിത്രം:Screenshot2.png]] | ||
[[ചിത്രം:H1590002.JPG]][[ചിത്രം:H1590003.JPG]] | [[ചിത്രം:H1590002.JPG]][[ചിത്രം:H1590003.JPG]] | ||
[[ചിത്രം:H1570033.JPG]][[ചിത്രം:H1570012.JPG]][[ചിത്രം:H1570009.JPG]][[ചിത്രം:Screenshot33.png]] | |||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജഞ എടുത്തു. ദിനാഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ ഉദ്ഘാടനം ചെയ്തു. സെമിനാറും കൊളാഷ് നിർമ്മാണ മത്സരവും നടന്നു.
[[ചിത്രം:Screenshot-21.png]][[ചിത്രം:19092012847.jpg]][[ചിത്രം:Screenshot-31.png]][[ചിത്രം:Screenshot51.png]][[ചിത്രം:Screenshot-71.png]] | [[ചിത്രം:Screenshot-21.png]][[ചിത്രം:19092012847.jpg]][[ചിത്രം:Screenshot-31.png]][[ചിത്രം:Screenshot51.png]][[ചിത്രം:Screenshot-71.png]] | ||
ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനയും ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് , പ്രസന്റേഷൻ എന്നിവയുടെ നിർമ്മാണവും നടന്നു.
[[ചിത്രം:17092012840.jpg]][[ചിത്രം:An.jpg]] | [[ചിത്രം:17092012840.jpg]][[ചിത്രം:An.jpg]] | ||
[[ചിത്രം:H1550003.JPG]][[ചിത്രം:H1550008.JPG]] | [[ചിത്രം:H1550003.JPG]][[ചിത്രം:H1550008.JPG]] | ||
ബൊക്കേകളും | |||
വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസാകാർഡുകളും | ||
| ബൊക്കേകളും നൽകി
[[ചിത്രം:05092012815.jpg]][[ചിത്രം:05092012816.jpg]][[ചിത്രം:05092012817.jpg]] | ||
ഓണസദ്യയും പൂക്കളവുമായി ഈ വർഷവും മാവേലി മന്നനെ വരവേൽക്കാൻ വിദ്യാർഥികൾ ഒരുങ്ങി. വിവിധ വീടുകളിൽ നിന്നെത്തിയ കറികളുടെ രുചിഭേദങ്ങൾ സദ്യയുടെ പ്രധാന സവിശേഷതയായിരുന്നു. ഓണപ്പൂക്കളുടെ വർണ പൊലിമ ആഘോഷത്തിന് മാറ്റു് കൂട്ടി.
[[ചിത്രം:24082012786.jpg]][[ചിത്രം:24082012787.jpg]][[ചിത്രം:24082012789.jpg]][[ചിത്രം:24082012792.jpg]][[ചിത്രം:24082012801.jpg]][[ചിത്രം:24082012802.jpg]] | |||
[[ചിത്രം:H1580019.JPG]] [[ചിത്രം:H1580023.JPG]] [[ചിത്രം:H1580025.JPG]] | [[ചിത്രം:H1580019.JPG]] [[ചിത്രം:H1580023.JPG]] [[ചിത്രം:H1580025.JPG]] | ||
ഭാരതത്തിന്റെ 66-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. | |||
ഭാരതത്തിന്റെ 66-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ സാർ ത്രിവർണ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ HSSപ്രിൻസിപ്പിൽ രജനി ടീച്ചർ,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലൻ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2010-2011 വർഷത്തെ പി.ടി.എ അവാർഡുകൾ പ്രസ്തുതയോഗത്തിൽ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.
[[ചിത്രം:Aug151.png]][[ചിത്രം:DSC00128.JPG]][[ചിത്രം:DSC001331.JPG]][[ചിത്രം:DSC00134.JPG]][[ചിത്രം:DSC00143.JPG]][[ചിത്രം:DSC00153.JPG]] | |||
[[ചിത്രം:Screenshot-3.png]][[ചിത്രം:Screenshot-25.png]][[ചിത്രം:Screenshot61.png]] | [[ചിത്രം:Screenshot-3.png]][[ചിത്രം:Screenshot-25.png]][[ചിത്രം:Screenshot61.png]] | ||
[[ചിത്രം:Screenshot6.png]][[ചിത്രം:Screenshot31.png]] | [[ചിത്രം:Screenshot6.png]][[ചിത്രം:Screenshot31.png]] | ||
സൗജന്യ യൂണിഫോം വിതരണം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമലത | |||
സൗജന്യ യൂണിഫോം വിതരണം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമലത മോഹൻദാസ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ ജയകുമാർ യോഗത്തിൽ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ്, HSS പ്രിൻസിപ്പൽ ശ്രീമതി.ടി.വി. രജനി ടീച്ചർ, ശ്രീമതി സദു ടീച്ചർ, എന്നിവർ യോഗത്തിൽ സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ടീച്ചർ, നന്ദിയും അർപ്പിച്ചു.
[[ചിത്രം:DSC00099.JPG]][[ചിത്രം:DSC00092.JPG]] | |||
[[ചിത്രം:DSC00108.JPG]][[ചിത്രം:DSC00111.JPG]][[ചിത്രം:DSC00117.JPG]][[ചിത്രം:DSC00122.JPG]] | [[ചിത്രം:DSC00108.JPG]][[ചിത്രം:DSC00111.JPG]][[ചിത്രം:DSC00117.JPG]][[ചിത്രം:DSC00122.JPG]] | ||
[[ചിത്രം:27072012766.jpg]][[ചിത്രം:27072012767.jpg]][[ചിത്രം:27072012770.jpg]] | [[ചിത്രം:27072012766.jpg]][[ചിത്രം:27072012767.jpg]][[ചിത്രം:27072012770.jpg]] | ||
യു.പി, | |||
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങൾ ചാന്ദ്രദിന ക്വിസ് നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനംനടന്നു. കൊളാഷ് നിർമ്മാണ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.
[[ചിത്രം:090820127711.jpg]][[ചിത്രം:09082012772.jpg]][[ചിത്രം:7Chandra2.png]] | ||
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പാലക്കാട് BPO ശ്രീ വേണുമാസ്റ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലൻ അധ്യക്ഷനായ യോഗത്തിൽ HSS പ്രിൻസിപ്പൽ ശ്രീമതി.ടി.വി. രജനി ടീച്ചർ, ശ്രീമതി സദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അജിത്ത് നന്ദിയും അർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ അരങ്ങേറി.
[[ചിത്രം:Club5.png]][[ചിത്രം:Club7.png]][[ചിത്രം:Club11.png]][[ചിത്രം:Club2.png]][[ചിത്രം:Club3.png]][[ചിത്രം:Club4.png]] | |||
ഭൂമിയുടെ നിലനിൽപിനു തന്നെ ഭീഷണിയുയർത്തിക്കൊണ്ട് അതിവേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ലീഡർ അജിത്ത് ജനസംഖ്യാ വർധനവിന്റെ പ്രത്യാഘാതങ്ങൾ വിവരിച്ചു. തുടർന്ന് യു.പി,ഹൈസ്കൂൾവിദ്യാർത്ഥികൾ ജനസംഖ്യാ വർധനവിന്റെ വിവിധ തലങ്ങൾ സ്പർശിക്കുന്ന ലഘു പ്രഭാഷണങ്ങൾ നടത്തി. | |||
പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങൾതീർത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. സമഭാവനയുടെ കൈകൾകൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുൽകിയിരുന്നു. അസംബ്ളിയിൽ | |||
ബഷീർ കൃതികൾ പരിചയപ്പെചുത്തി. ബഷീറിന്റെ കഥാലോകവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി സംഘടിപ്പിച്ചു. പൂവൻപഴം കഥ അവതരിപ്പിച്ചു. ക്ളാസ്സുകളിൽ ബഷീർ പതിപ്പ് തയ്യാറാക്കി | |||
[[ചിത്രം:09072012765.jpg]] |
[[ചിത്രം:09072012765.jpg]] | ||
2012-13 അധ്യയന വർഷം ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള SSLC വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവർത്തനമായി പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾ ഈ യോഗത്തിൽ പങ്കുവെയ്ക്കപ്പെട്ടു. എച്ച് എം ശങ്കരനാരായണൻ സാർ പി ടി എ പ്രസിഡണ്ട് ടി ടി ബാലൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
[[ചിത്രം:H1510016.JPG]][[ചിത്രം:H1510015.JPG]][[ചിത്രം:H1510021.JPG]][[ചിത്രം:H1510017.JPG]] | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. SPC യുടെ നേതൃത്വത്തിൽ റാലി നടത്തി. റാലിക്ക് എച്ച് എം ശങ്കരനാരായണൻ സാർ പി ടി എ പ്രസിഡണ്ട് ടി ടി ബാലൻ എന്നിവർ നേതൃത്വം നൽകി. മലമ്പുഴ പി എച്ച് സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാമചന്ദ്രൻ ലഹരി വിരുദ്ധ ക്ളാസ്സ് എടുത്തു.
[[ചിത്രം:H1510003.JPG]][[ചിത്രം:H1510005.JPG ]][[ചിത്രം:H1510013.JPG]][[ചിത്രം:H1510009.JPG]] | [[ചിത്രം:H1510003.JPG]][[ചിത്രം:H1510005.JPG ]][[ചിത്രം:H1510013.JPG]][[ചിത്രം:H1510009.JPG]] | ||
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് | |||
വായനാവാരം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വായന | |||
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂൺ20 മുതൽ27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന് | |||
പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് | പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് | ||
മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികൾ അസംബ്ലിയിൽ പരിചയപ്പെടുത്തി. | |||
വായനാകുറിപ്പുകൾ ആസ്വാദനകുറിപ്പുകൾ എന്നിവ തയ്യാറാക്കി.
[[ചിത്രം:H1520008.JPG]][[ചിത്രം:H1520012.JPG]] | |||
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് | |||
| പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ത്രിതല പഞ്ചായത്തുകൾ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വർഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 19.6.2012-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലൻ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൾ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടർന്ന് പഞ്ചായത്തിലുള്ള മൂന്ന് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വർഷത്തെ SSLC റിസൾട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ അവതരിപ്പിച്ചു. തുടർന്ന് അടുത്ത വർഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവർത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ അടുത്ത അധ്യയനവർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വർധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
[[ചിത്രം:H1490006.JPG]][[ചിത്രം:H1490011.JPG]][[ചിത്രം:H1490010.JPG]][[ചിത്രം:H1490019.JPG ]][[ചിത്രം:H1490044.JPG]][[ചിത്രം:H1500034.JPG]] | ||
ഈ അധ്യയന |   | ||
നവാഗതരെ | |||
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കു മുന്നിൽ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ക്ളാസ്സുകളിൽ പരിസ്ഥിതി സെമിനാർ നടത്തി. | ||
SSLC,HSS,VHSE മേഖലകളിലെ തിളക്കമാർന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്. | |||
ഈ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങിയത്.സ്കൂൾ അങ്കണവും | |||
നവാഗതരെ വരവേൽക്കാൻ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് | |||
അലങ്കരിച്ചു.സ്കൂൾ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും | |||
അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു. | അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു. | ||
ഘോഷയാത്രയ്ക്ക് ശ്രീ. | ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണൻ സർ,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി | ||
ബാലൻ,എച്ച്.എസ്.എസ് പ്രിൻസിപ്പൽ രജനി ടീച്ചർ എന്നിവർ ജാഥയ്ക്ക് നേതൃത്വം | |||
നൽകി.തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് | |||
പ്രസിഡന്റ് ശ്രീ. | പ്രസിഡന്റ് ശ്രീ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് | ||
ശ്രീമതി സുമലത | ശ്രീമതി സുമലത മോഹൻദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ | ||
ജയകുമാർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലൻ,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്, | |||
എച്ച്.എസ്.എസ് | എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീമതി രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചർ | ||
എന്നിവർ ആശംസകൾ അർപ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ സ്വാഗതവും | |||
പി.അജിത് | പി.അജിത് കുമാർ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാർത്ഥകൾക്ക് മധുര പലഹാരങ്ങൾ | ||
വിതരണം ചെയ്തു. | വിതരണം ചെയ്തു.റാലിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥകൾക്കും നാരങ്ങാ വെള്ളം | ||
[[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
| [[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
<!--visbot verified-chils-> |
06:36, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
2012-13 വർഷത്തെ പ്രവർത്തനങ്ങൾ
ഹോക്കി നാഷണൽ ജേതാക്കൾക്ക് സ്വീകരണം
സ്ക്കൂൾ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേള
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നടന്ന ബോധവത്കരണ ക്ലാസ്സ്
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജഞ എടുത്തു. ദിനാഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ ഉദ്ഘാടനം ചെയ്തു. സെമിനാറും കൊളാഷ് നിർമ്മാണ മത്സരവും നടന്നു.
ഓസോൺ ദിനം
ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനയും ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് , പ്രസന്റേഷൻ എന്നിവയുടെ നിർമ്മാണവും നടന്നു.
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്ലാസ്സ്
അധ്യാപക ദിനം
വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസാകാർഡുകളും
ബൊക്കേകളും നൽകി
ഓണാഘോഷം
ഓണസദ്യയും പൂക്കളവുമായി ഈ വർഷവും മാവേലി മന്നനെ വരവേൽക്കാൻ വിദ്യാർഥികൾ ഒരുങ്ങി. വിവിധ വീടുകളിൽ നിന്നെത്തിയ കറികളുടെ രുചിഭേദങ്ങൾ സദ്യയുടെ പ്രധാന സവിശേഷതയായിരുന്നു. ഓണപ്പൂക്കളുടെ വർണ പൊലിമ ആഘോഷത്തിന് മാറ്റു് കൂട്ടി.
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് നടന്ന ബോധവത്കരണ ക്ലാസ്സ്
ആഗസ്റ്റ്-15 സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ 66-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ സാർ ത്രിവർണ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ HSSപ്രിൻസിപ്പിൽ രജനി ടീച്ചർ,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലൻ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2010-2011 വർഷത്തെ പി.ടി.എ അവാർഡുകൾ പ്രസ്തുതയോഗത്തിൽ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.
അഞ്ചാം തരം വിദ്യാർത്ഥി മുകേഷിന് ധനസഹായം നൽകുന്നു
സൗജന്യ യൂണിഫോം വിതരണം
സൗജന്യ യൂണിഫോം വിതരണം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമലത മോഹൻദാസ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ ജയകുമാർ യോഗത്തിൽ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ്, HSS പ്രിൻസിപ്പൽ ശ്രീമതി.ടി.വി. രജനി ടീച്ചർ, ശ്രീമതി സദു ടീച്ചർ, എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ടീച്ചർ, നന്ദിയും അർപ്പിച്ചു.
ചാന്ദ്രദിനം
യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങൾ ചാന്ദ്രദിന ക്വിസ് നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനംനടന്നു. കൊളാഷ് നിർമ്മാണ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പാലക്കാട് BPO ശ്രീ വേണുമാസ്റ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലൻ അധ്യക്ഷനായ യോഗത്തിൽ HSS പ്രിൻസിപ്പൽ ശ്രീമതി.ടി.വി. രജനി ടീച്ചർ, ശ്രീമതി സദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അജിത്ത് നന്ദിയും അർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ അരങ്ങേറി.
ലോക ജനസംഖ്യാ ദിനം.
ഭൂമിയുടെ നിലനിൽപിനു തന്നെ ഭീഷണിയുയർത്തിക്കൊണ്ട് അതിവേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ലീഡർ അജിത്ത് ജനസംഖ്യാ വർധനവിന്റെ പ്രത്യാഘാതങ്ങൾ വിവരിച്ചു. തുടർന്ന് യു.പി,ഹൈസ്കൂൾവിദ്യാർത്ഥികൾ ജനസംഖ്യാ വർധനവിന്റെ വിവിധ തലങ്ങൾ സ്പർശിക്കുന്ന ലഘു പ്രഭാഷണങ്ങൾ നടത്തി.
കഥയുടെ സുൽത്താന് പ്രണാമം
പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങൾതീർത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. സമഭാവനയുടെ കൈകൾകൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുൽകിയിരുന്നു. അസംബ്ളിയിൽ
ബഷീർ കൃതികൾ പരിചയപ്പെചുത്തി. ബഷീറിന്റെ കഥാലോകവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി സംഘടിപ്പിച്ചു. പൂവൻപഴം കഥ അവതരിപ്പിച്ചു. ക്ളാസ്സുകളിൽ ബഷീർ പതിപ്പ് തയ്യാറാക്കി
CLASS PTA OF STANDARD 10
2012-13 അധ്യയന വർഷം ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള SSLC വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവർത്തനമായി പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾ ഈ യോഗത്തിൽ പങ്കുവെയ്ക്കപ്പെട്ടു. എച്ച് എം ശങ്കരനാരായണൻ സാർ പി ടി എ പ്രസിഡണ്ട് ടി ടി ബാലൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. SPC യുടെ നേതൃത്വത്തിൽ റാലി നടത്തി. റാലിക്ക് എച്ച് എം ശങ്കരനാരായണൻ സാർ പി ടി എ പ്രസിഡണ്ട് ടി ടി ബാലൻ എന്നിവർ നേതൃത്വം നൽകി. മലമ്പുഴ പി എച്ച് സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാമചന്ദ്രൻ ലഹരി വിരുദ്ധ ക്ളാസ്സ് എടുത്തു.
വായനാവാരം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വായന
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂൺ20 മുതൽ27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന്
പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്
മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികൾ അസംബ്ലിയിൽ പരിചയപ്പെടുത്തി.
വായനാകുറിപ്പുകൾ ആസ്വാദനകുറിപ്പുകൾ എന്നിവ തയ്യാറാക്കി.
വിദ്യാഭ്യാസ സംഗമം
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ത്രിതല പഞ്ചായത്തുകൾ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വർഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 19.6.2012-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലൻ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൾ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടർന്ന് പഞ്ചായത്തിലുള്ള മൂന്ന് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വർഷത്തെ SSLC റിസൾട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ അവതരിപ്പിച്ചു. തുടർന്ന് അടുത്ത വർഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവർത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ അടുത്ത അധ്യയനവർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വർധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
പരിസ്ഥിതി ദിനം
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കു മുന്നിൽ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ക്ളാസ്സുകളിൽ പരിസ്ഥിതി സെമിനാർ നടത്തി.
പ്രവേശനോത്സവം 2012
SSLC,HSS,VHSE മേഖലകളിലെ തിളക്കമാർന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്.
ഈ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങിയത്.സ്കൂൾ അങ്കണവും
നവാഗതരെ വരവേൽക്കാൻ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട്
അലങ്കരിച്ചു.സ്കൂൾ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും
അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു.
ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണൻ സർ,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി
ബാലൻ,എച്ച്.എസ്.എസ് പ്രിൻസിപ്പൽ രജനി ടീച്ചർ എന്നിവർ ജാഥയ്ക്ക് നേതൃത്വം
നൽകി.തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി സുമലത മോഹൻദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ
ജയകുമാർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലൻ,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്,
എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീമതി രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചർ
എന്നിവർ ആശംസകൾ അർപ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ സ്വാഗതവും
പി.അജിത് കുമാർ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാർത്ഥകൾക്ക് മധുര പലഹാരങ്ങൾ
വിതരണം ചെയ്തു.റാലിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥകൾക്കും നാരങ്ങാ വെള്ളം
നൽകുകയും ചെയ്തു.