"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ്  യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്..എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.'''
{{PSchoolFrame/Pages}}ഊരകം ഗ്രാമ പഞ്ചായത്തിലെ  പതിനഞ്ചാം വാർഡ് നെല്ലി പറമ്പിൽ സ്ഥിതി ചെയ്യുന്ന പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ് എന്ന വിദ്യാലയം 1976 ജൂൺ ഒന്നിന് സ്ഥാപിതമായി ആയി . ഗതാഗതസൗകര്യം വളരെ കുറവായതിനാൽ വെങ്കുളം, നെല്ലിപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികൾ അക്കാലത്ത് നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കുന്ന ഒരു അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത് . മാത്രമല്ല അക്കാലങ്ങളിൽ മതപരമായ വിദ്യാഭ്യാസത്തിനു മാത്രമാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് കെ കെ പൂക്കോയതങ്ങൾ, അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ, യു.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയ ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ യു.കെ പാത്തുമ്മുവിന്റെ മാനേജ്മെൻറിന്റെ കീഴിൽ പൂക്കോയ തങ്ങൾ സ്മാരക യുപി സ്കൂൾ സ്ഥാപിച്ചത്.അഞ്ചാം തരത്തിൽ  രണ്ട് ഡിവിഷനും ആറാം തരത്തിൽ ഒരു ഡിവിഷനും ആയാണ് തുടക്കം. 1977 ൽ ഇതൊരു പൂർണ്ണ യുപി സ്കൂളായി ഉയർന്നു. ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഊരക ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ തല ഉയർത്തി നിന്ന് മുന്നേറുകയാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെപ്പേർ ഇന്ന് ഡോക്ടർമാർ , എഞ്ചിനീയർമാർ , അധ്യാപകർ, നഴ്സുമാർ , ബിസിനസുകാർ , ഐഎഎസ്സുകാരൻ , ജനപ്രതിനിധികൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

21:03, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഊരകം ഗ്രാമ പഞ്ചായത്തിലെ  പതിനഞ്ചാം വാർഡ് നെല്ലി പറമ്പിൽ സ്ഥിതി ചെയ്യുന്ന പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ് എന്ന വിദ്യാലയം 1976 ജൂൺ ഒന്നിന് സ്ഥാപിതമായി ആയി . ഗതാഗതസൗകര്യം വളരെ കുറവായതിനാൽ വെങ്കുളം, നെല്ലിപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികൾ അക്കാലത്ത് നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കുന്ന ഒരു അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത് . മാത്രമല്ല അക്കാലങ്ങളിൽ മതപരമായ വിദ്യാഭ്യാസത്തിനു മാത്രമാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് കെ കെ പൂക്കോയതങ്ങൾ, അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ, യു.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയ ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ യു.കെ പാത്തുമ്മുവിന്റെ മാനേജ്മെൻറിന്റെ കീഴിൽ പൂക്കോയ തങ്ങൾ സ്മാരക യുപി സ്കൂൾ സ്ഥാപിച്ചത്.അഞ്ചാം തരത്തിൽ  രണ്ട് ഡിവിഷനും ആറാം തരത്തിൽ ഒരു ഡിവിഷനും ആയാണ് തുടക്കം. 1977 ൽ ഇതൊരു പൂർണ്ണ യുപി സ്കൂളായി ഉയർന്നു. ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഊരക ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ തല ഉയർത്തി നിന്ന് മുന്നേറുകയാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെപ്പേർ ഇന്ന് ഡോക്ടർമാർ , എഞ്ചിനീയർമാർ , അധ്യാപകർ, നഴ്സുമാർ , ബിസിനസുകാർ , ഐഎഎസ്സുകാരൻ , ജനപ്രതിനിധികൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.