"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manojjoseph (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1253473 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
ചരിത്രം ഉപതാൾ സൃഷ്ടിച്ചു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കുഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്. പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. | കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കുഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്. പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. | ||
| വരി 110: | വരി 107: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||