"ജി.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
30 ക്ലാസ്മുറികൾ, | 30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:34, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.യു.പി.എസ്. മൂർക്കനാട് | |
|---|---|
| വിലാസം | |
അരീക്കോട് ജി യു ജി എസ് മൂർക്കനാട് ഊർങ്ങാട്ടിരി പി ഒ അരീക്കോട് , 673639 | |
| സ്ഥാപിതം | ഒക്ടേബർ 1 - ഒക്ടേബർ - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04832844755 |
| ഇമെയിൽ | modelups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48243 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുബ്രഹ്മണ്യൻ.പാടുകണ്ണി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 48243 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1954 ഒക്ടോബർ 1 ആണ്.വി കെ മാധവൻ നായർ എന്ന ഏക അദ്ധ്യാപകനു കീഴിൽ മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിൽ ബോർഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്ന നാമധേയത്തിൽ സ്ക്കുൾ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.