"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''        ANJARAKANDY HSS              ANNUAL REPORT 2021-22'''
 
ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്   .  സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയുംപാഠ്യ പാ ഠ്യേതര മേഖല കളിൽ   മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക്  കഴിഞ്ഞിട്ടുണ്ട് . പാഠ്യ പാ ഠ്യേതര തര മേഖലകളിൽ സംസ്ഥാനത്തു തന്നെ മുൻനിരയിൽതിളങ്ങി നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. 2019-20 അധ്യയന വർഷം  കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ്‌  ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .അതുപോലെ എൻ സി സി സ്കൗട്ട് ഗൈഡ് ,തുടങ്ങിയ സന്നദ്ധ സംഘടനകൾക്കും സംസ്ഥാന ദേശീയ , അംഗീകാരങ്ങൾ  മുൻ വർഷങ്ങളിൽ   ലഭിച്ചിട്ടുണ്ട്,സ്കൂളിന്റെ ചിരകാല ആവശ്യമായ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ് ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്‌കൂളിനുള്ള മികവിന്റെ അംഗീകാരമാണ് .
 
         വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷകാലം തികഞ്ഞ  പ്രതിസന്ധിയുടെ കാലമായിരുന്നു ഇക്കാലംവരെ നാം ശീലിച്ചിട്ടില്ലാത്ത ഒരു പഠന രീതിയിലൂടെ ഓൺലൈൻ അധ്യയനം നടത്തണ്ടേ   സാഹചര്യം സംജാതമായി   .ഓൺലൈൻ പഠനം ആദ്യഘട്ടങ്ങളിൽ തികഞ്ഞ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മ ഓൺലൈൻ  പഠനത്തെ വിജയത്തിലെത്തിച്ചു..  .ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും   കൊറോണ  ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല .ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം   കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്  ക്ലാസ്സ്‌ മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും ,സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ  തർമോമീറ്റർ ഉപയോഗിച്ച്  താപനില പരിശോധനയും സാനിറ്റേഷഷനും നടത്തുന്നു .കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.  സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട് .  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌  വളരെ കാര്യക്ഷമമായ രീതിയിൽ  ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ  യാത്രാപ്രശ്‍നം പൂർണമായും പരിഹരിക്കുന്നതിന്  സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് . സ്‌കൂൾ  തുറന്നതിനു ശേഷമുള്ള  കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.
 
'''ഓൺലൈൻ പഠനം'''
 
........................
 
കോവിഡ് കാരണം അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ 2020 ജൂൺ മാസം മുതൽ ഓൺലൈൻ പഠനത്തിനുള്ള നിർദ്ദേശം പൊതു വിദ്യാഭ്യാസ  വകുപ്പ് പുലപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ  മികച്ച രീതിയിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന്  മാനേജ്മെന്റും പി ടി എ യും അധ്യാപകരും ചേർന്ന് വിവിധ മാർഗങ്ങൾ അസൂത്രണം ചെയ്യുകയും അവ പ്രവർത്തീകമാകുകയും ചെയ്തു. പഠനത്തിനാവശ്യമായ ഫോൺ ,ടി വി തുടങ്ങിയവയുടെ ലഭ്യതക്കുറവും ,ഇന്റെർനെറ്റു ലഭ്യതക്കുറവുമായിരുന്നു പ്രധാന വെല്ലുവിളി . ആ പ്രശ്‍നം  മറികടക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിക്കാനാവശ്യമായ സാഹചര്യം കുട്ടികൾക്കുണ്ടോ
 
( ടിവി,ഫോൺ,ഇന്റർനെറ്റ്  ലഭ്യത)എന്ന കാര്യം സർവ്വേ നടത്തി കണ്ടെത്തി  കുട്ടികളുടെ ലിസ്റ്റ് തയാറാക്കി .അതിന്റെ അടിസ്ഥാനത്തിൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യും മുഖ്യമന്ത്രിയുടെയുടെയും പദ്ധതിയിൽ ഉൾപ്പെടുത്തി  ഏതാനും കുട്ടികൾക്ക് ടി വി ലഭ്യമാക്കി ,കേട്  വന്ന ടി വി നന്നാക്കി എടുക്കുന്നതിനുള്ള സഹായം പി ടി എ ലഭ്യമാക്കി. സമീപത്തെ ബാങ്കുകൾ ,മറ്റു സംഘടനകൾ   ,സ്റ്റാഫ് ,പൂർവ്വവിദ്യാർത്ഥികൾ ഇവയുടെയെല്ലാം സഹായങ്ങൾ പ്രയോജനപ്പെടുത്തി   പഠനസൗകര്യമില്ലാത്ത    84  കുട്ടികളെ  സഹായിക്കാൻ കഴിഞ്ഞ വർഷം സാധിച്ചു.
 
         ഈ വർഷം പത്താം തരത്തിലെ  13 കുട്ടികൾക്ക് സ്റ്റാഫ് കൌൺസിൽ ചേർന്ന്  ഫോണുകൾ വാങ്ങി നൽകി .മറ്റു സ്റ്റാഫു  അംഗങ്ങൾ വ്യക്തിപരമായി 20കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. 15 കുട്ടികൾക്ക് പി ടി എ യും 10  കുട്ടികൾക്ക് ഉള്ള ഫോൺ മാനേജ്മെന്റും വാങ്ങി നൽകി.  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ സി കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള ജാഗ്രതാ സമിതി 5 ഫോണും പൂർവ വിദ്യാർത്ഥികൾ  ചേർന്നു 5 ഫോണും വാങ്ങി നൽകി .അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി യിൽ 5 ഫോണും മുഖ്യമന്ത്രിയുടെ പദ്ധതിയിൽ നിന്ന്  5 ഫോണും സഹായമായി ലഭിച്ചു .കഴിഞ്ഞ വർഷം SSLC  പരീക്ഷ എഴുതിയ കുട്ടികൾക്ക് പ്രത്യേക പരിശീലങ്ങൾ നൽകിയിരുന്നു .ഫോക്കസ്‌ ഏരിയ യു മായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ തയ്യാറാക്കി പരിശീലനം നൽകി .കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകി .സീരീസ് പ.രീക്ഷ സംഘടിപ്പിച്ചു .കഴിഞ്ഞ  വർഷം 90 കുട്ടികളെ   യു എസ് എസ് പരീക്ഷക്ക്  എഴുതാൻ തെരെഞ്ഞെടുത്തു ഓൺലൈൻ പരിശീലനം നൽകി  .ഈ വർഷം  94 .കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പു നടത്തുന്നു.എല്ലാ ദിവസവും വിദഗ്ധ പരിശീലനം നൽകുന്നുണ്ട്  കഴിഞ്ഞ വർഷം  കോവിഡു പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവന സന്ദർശനം നടത്തി .  .
 
'''പ്രവേശനോത്സവം'''
 
.............................
 
നവംബർ ഒന്നിന് 5 6 7 10 ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്.സ്‌കൂളിൽ എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെത്തിയ കുട്ടികൾ ദീപം തെളിച്ച ശേഷം ക്ലാസുകളിലേക്ക് കയറി. നവംബർ 8  നു എട്ടാം തരത്തിലെ കുട്ടികൾക്കും  നവംബർ 15   നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സു തുടങ്ങി .എല്ലാവർക്കും  ഹൃദ്യമായ സ്വീകരണം നൽകി  .5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു  മൂന്നു ദിവസവും  അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ച വരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം  വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു .
 
'''പാഠപുസ്തക  വിതരണം'''
 
'''...................................'''
 
കഴിഞ്ഞ  വർഷത്തെ കുട്ടികളുടെ എണ്ണത്തിന് മതിയായ ഇൻഡന്റ് അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് . .സ്‌കൂളിൽ എത്തിയ പുസ്തകങ്ങൾ കൊറോണ മാനദണ്ഡം പാലിച്ചു തികഞ്ഞ ആസൂത്രണത്തോടെ വ്യത്യസ്ത ദിവസങ്ങളിൽ രക്ഷിതാക്കളെ സ്‌കൂളിൽ വരുത്തി പാഠപുസ്തക വിതരണം സാധ്യമാക്കി.സ്‌കൂളിൽ എത്തിയ പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും കിട്ടി എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
 
'''ഭിന്നശേഷി കുട്ടികളുടെ പഠനം'''
 
'''........................................'''
 
  പുതിയതായി പ്രവേശനം നേടിയ കുട്ടികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ലിസ്റ്റ് എടുത്തു .അവർ ഉൾപ്പെടുന്ന ക്‌ളാസ്സിലെ അധ്യാപകർ അത്തരം കുട്ടികളെയോ രക്ഷിതാക്കളെയും നിരന്തരം വിളിച്ചു കാര്യങ്ങൾ അന്വേഷി ക്കാറുണ്ട്.അവർക്കു പഠനപ്രവർത്തനങ്ങൾ  ONLINE വഴി നൽകുന്നു.അവർക്കു പഠിക്കുന്നതിനു സഹായകമായ സോഫ്റ്റ്‌വെയറുകളെ കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് നൽകിയിട്ടുണ്ട് .അത്തരം കുട്ടികൾക്ക് വേണ്ടി നിയമിക്കപ്പെട്ട അധ്യാപികയുടെ സേവനം കുട്ടികൾക്ക് ലഭിക്കാറുണ്ട്.
 
'''SSLC വിജയം ,മറ്റു പഠന മികവുകൾ'''
 
'''..............................'''
 
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ SSLC, PLUS 2 റിസൾട്ട് ആണ് .രണ്ടു വർഷമായി SSLC, ,100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത് .കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു.ഈ വർഷം അത് 186 ആയ വർധിച്ചു .തികച്ചും  അഭിനാർഹ മായ നേട്ടം ആണിത്.കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു ..ബാലശാസ്ത്ര CONGRESS ,ശാസ്ത്രരംഗം  എന്നിവ യിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .
 
'''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ'''
 
'''.............................................'''
 
NCC .SCOUT, GUIDES ,JRC, LITTLE KITES തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിക്കുന്നു .SPC  ഈ വർഷം ആണ് സ്‍കൂളിൽ ആരംഭിച്ചത് . സാമൂഹ്യ  പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾ പ്രളയ കാലത്തും കൊറോണക്കാലത്തും സന്നദ്ധ സംഘടനകൾസംഘടിപ്പിച്ചിട്ടുണ്ട് .മാസ്ക് നിർമാണം,ഭവനസന്ദർശനം ആതുരശുശ്രൂഷ ,ഓൺലൈൻ ക്ലാസ്സിനുള്ള സഹായങ്ങൾ , ബോധവൽക്കരണക്യാംപുകൾ  ,സഹവാസ ക്യാംപുകൾ  .പരിസര ശുചീകരണം എന്നിവ അവയിൽ പെടുന്നു
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
'''.............................'''
 
എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം ,പൂക്കളമത്സരങ്ങൾ ,അഭിമുഖ ങ്ങൾ ,സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ   കുട്ടികൾ ലോക്ക് ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു  .ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്.കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.
 
'''മാനേജുമെന്റ്'''
 
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്. ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ  .സെക്രട്ടറി .പി മുകുന്ദൻ പ്രസിഡന്റ് എം വി ദേവദാസ്   എന്നിവരാണ് പ്രധാന ഭാരവാഹികൾ .സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധ ശ്രദ്ധരാണ്
 
'''പി ടി എ യുടെ പ്രവർത്തനം'''
 
............................
 
കഴിഞ്ഞ വർഷം പിടിഎ ജനറൽ ബോഡി ചേരാത്തതിനാൽ മുൻ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ആണ് ഇപ്പോഴും തുടരുന്നത് . 21 അംഗങ്ങളാണ് പി ടി എ കമ്മിറ്റിയിൽ ഉള്ളത് ശ്രീ എം വി അനിൽകുമാറാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് .തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത് .വൈസ് പ്രസിഡന്റ് ശ്രീ പി പ്രശാന്തനും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീന പി കെ ആയും ആണ് .സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഊർജസ്വലമായി പ്രവർത്തിച്ച  ഒരു പി ടി എ  ഉണ്ടായിട്ടില്ല . കണ്ണൂർ ജില്ലയിലെ മികച്ച പി ടി എ  ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.കുട്ടികളുടെ പഠനമികവ്,പഠ്യേതര പ്രവർത്തങ്ങൾ ഇവയിലെല്ലാം പി ടി എ യുടെ സജീവ സാന്നിധ്യം ഉണ്ട് .ഈയടുത്ത കാലത്തു സ്‌കൂളിന് പേരും പെരുമയും വർധിപ്പിക്കുന്നതിൽ പി ടി എ വഹിച്ച പങ്ക് നിസ്തുലമാണ് . CLASS PTA online ആയി  നടത്താറുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ  ക്‌ളാസ് പി ടി എ സ്‌കൂളിൽ വച്ച് നടത്തി .
 
സ്കൂൾ  തുറന്നതിനു ശേഷം ഉള്ള സ്ഥിതിഗതികളും കുട്ടികളുടെ പഠനനിലവാരവും വിലയിരുത്തി .

17:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

        ANJARAKANDY HSS              ANNUAL REPORT 2021-22

ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്   .  സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയുംപാഠ്യ പാ ഠ്യേതര മേഖല കളിൽ   മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക്  കഴിഞ്ഞിട്ടുണ്ട് . പാഠ്യ പാ ഠ്യേതര തര മേഖലകളിൽ സംസ്ഥാനത്തു തന്നെ മുൻനിരയിൽതിളങ്ങി നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. 2019-20 അധ്യയന വർഷം  കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ്‌  ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .അതുപോലെ എൻ സി സി സ്കൗട്ട് ഗൈഡ് ,തുടങ്ങിയ സന്നദ്ധ സംഘടനകൾക്കും സംസ്ഥാന ദേശീയ , അംഗീകാരങ്ങൾ  മുൻ വർഷങ്ങളിൽ   ലഭിച്ചിട്ടുണ്ട്,സ്കൂളിന്റെ ചിരകാല ആവശ്യമായ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ് ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്‌കൂളിനുള്ള മികവിന്റെ അംഗീകാരമാണ് .

         വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷകാലം തികഞ്ഞ  പ്രതിസന്ധിയുടെ കാലമായിരുന്നു ഇക്കാലംവരെ നാം ശീലിച്ചിട്ടില്ലാത്ത ഒരു പഠന രീതിയിലൂടെ ഓൺലൈൻ അധ്യയനം നടത്തണ്ടേ   സാഹചര്യം സംജാതമായി   .ഓൺലൈൻ പഠനം ആദ്യഘട്ടങ്ങളിൽ തികഞ്ഞ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മ ഓൺലൈൻ  പഠനത്തെ വിജയത്തിലെത്തിച്ചു..  .ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും   കൊറോണ  ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല .ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം   കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്  ക്ലാസ്സ്‌ മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും ,സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ  തർമോമീറ്റർ ഉപയോഗിച്ച്  താപനില പരിശോധനയും സാനിറ്റേഷഷനും നടത്തുന്നു .കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.  സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട് .  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌  വളരെ കാര്യക്ഷമമായ രീതിയിൽ  ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ  യാത്രാപ്രശ്‍നം പൂർണമായും പരിഹരിക്കുന്നതിന്  സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് . സ്‌കൂൾ  തുറന്നതിനു ശേഷമുള്ള  കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.

ഓൺലൈൻ പഠനം

........................

കോവിഡ് കാരണം അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ 2020 ജൂൺ മാസം മുതൽ ഓൺലൈൻ പഠനത്തിനുള്ള നിർദ്ദേശം പൊതു വിദ്യാഭ്യാസ  വകുപ്പ് പുലപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ  മികച്ച രീതിയിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന്  മാനേജ്മെന്റും പി ടി എ യും അധ്യാപകരും ചേർന്ന് വിവിധ മാർഗങ്ങൾ അസൂത്രണം ചെയ്യുകയും അവ പ്രവർത്തീകമാകുകയും ചെയ്തു. പഠനത്തിനാവശ്യമായ ഫോൺ ,ടി വി തുടങ്ങിയവയുടെ ലഭ്യതക്കുറവും ,ഇന്റെർനെറ്റു ലഭ്യതക്കുറവുമായിരുന്നു പ്രധാന വെല്ലുവിളി . ആ പ്രശ്‍നം  മറികടക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിക്കാനാവശ്യമായ സാഹചര്യം കുട്ടികൾക്കുണ്ടോ

( ടിവി,ഫോൺ,ഇന്റർനെറ്റ്  ലഭ്യത)എന്ന കാര്യം സർവ്വേ നടത്തി കണ്ടെത്തി  കുട്ടികളുടെ ലിസ്റ്റ് തയാറാക്കി .അതിന്റെ അടിസ്ഥാനത്തിൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യും മുഖ്യമന്ത്രിയുടെയുടെയും പദ്ധതിയിൽ ഉൾപ്പെടുത്തി  ഏതാനും കുട്ടികൾക്ക് ടി വി ലഭ്യമാക്കി ,കേട്  വന്ന ടി വി നന്നാക്കി എടുക്കുന്നതിനുള്ള സഹായം പി ടി എ ലഭ്യമാക്കി. സമീപത്തെ ബാങ്കുകൾ ,മറ്റു സംഘടനകൾ   ,സ്റ്റാഫ് ,പൂർവ്വവിദ്യാർത്ഥികൾ ഇവയുടെയെല്ലാം സഹായങ്ങൾ പ്രയോജനപ്പെടുത്തി   പഠനസൗകര്യമില്ലാത്ത    84  കുട്ടികളെ  സഹായിക്കാൻ കഴിഞ്ഞ വർഷം സാധിച്ചു.

         ഈ വർഷം പത്താം തരത്തിലെ  13 കുട്ടികൾക്ക് സ്റ്റാഫ് കൌൺസിൽ ചേർന്ന്  ഫോണുകൾ വാങ്ങി നൽകി .മറ്റു സ്റ്റാഫു  അംഗങ്ങൾ വ്യക്തിപരമായി 20കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. 15 കുട്ടികൾക്ക് പി ടി എ യും 10  കുട്ടികൾക്ക് ഉള്ള ഫോൺ മാനേജ്മെന്റും വാങ്ങി നൽകി.  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ സി കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള ജാഗ്രതാ സമിതി 5 ഫോണും പൂർവ വിദ്യാർത്ഥികൾ  ചേർന്നു 5 ഫോണും വാങ്ങി നൽകി .അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി യിൽ 5 ഫോണും മുഖ്യമന്ത്രിയുടെ പദ്ധതിയിൽ നിന്ന്  5 ഫോണും സഹായമായി ലഭിച്ചു .കഴിഞ്ഞ വർഷം SSLC  പരീക്ഷ എഴുതിയ കുട്ടികൾക്ക് പ്രത്യേക പരിശീലങ്ങൾ നൽകിയിരുന്നു .ഫോക്കസ്‌ ഏരിയ യു മായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ തയ്യാറാക്കി പരിശീലനം നൽകി .കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകി .സീരീസ് പ.രീക്ഷ സംഘടിപ്പിച്ചു .കഴിഞ്ഞ  വർഷം 90 കുട്ടികളെ   യു എസ് എസ് പരീക്ഷക്ക്  എഴുതാൻ തെരെഞ്ഞെടുത്തു ഓൺലൈൻ പരിശീലനം നൽകി  .ഈ വർഷം  94 .കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പു നടത്തുന്നു.എല്ലാ ദിവസവും വിദഗ്ധ പരിശീലനം നൽകുന്നുണ്ട്  കഴിഞ്ഞ വർഷം  കോവിഡു പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവന സന്ദർശനം നടത്തി .  .

പ്രവേശനോത്സവം

.............................

നവംബർ ഒന്നിന് 5 6 7 10 ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്.സ്‌കൂളിൽ എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെത്തിയ കുട്ടികൾ ദീപം തെളിച്ച ശേഷം ക്ലാസുകളിലേക്ക് കയറി. നവംബർ 8  നു എട്ടാം തരത്തിലെ കുട്ടികൾക്കും  നവംബർ 15   നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സു തുടങ്ങി .എല്ലാവർക്കും  ഹൃദ്യമായ സ്വീകരണം നൽകി  .5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു  മൂന്നു ദിവസവും  അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ച വരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം  വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു .

പാഠപുസ്തക  വിതരണം

...................................

കഴിഞ്ഞ  വർഷത്തെ കുട്ടികളുടെ എണ്ണത്തിന് മതിയായ ഇൻഡന്റ് അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് . .സ്‌കൂളിൽ എത്തിയ പുസ്തകങ്ങൾ കൊറോണ മാനദണ്ഡം പാലിച്ചു തികഞ്ഞ ആസൂത്രണത്തോടെ വ്യത്യസ്ത ദിവസങ്ങളിൽ രക്ഷിതാക്കളെ സ്‌കൂളിൽ വരുത്തി പാഠപുസ്തക വിതരണം സാധ്യമാക്കി.സ്‌കൂളിൽ എത്തിയ പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും കിട്ടി എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

ഭിന്നശേഷി കുട്ടികളുടെ പഠനം

........................................

  പുതിയതായി പ്രവേശനം നേടിയ കുട്ടികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ലിസ്റ്റ് എടുത്തു .അവർ ഉൾപ്പെടുന്ന ക്‌ളാസ്സിലെ അധ്യാപകർ അത്തരം കുട്ടികളെയോ രക്ഷിതാക്കളെയും നിരന്തരം വിളിച്ചു കാര്യങ്ങൾ അന്വേഷി ക്കാറുണ്ട്.അവർക്കു പഠനപ്രവർത്തനങ്ങൾ  ONLINE വഴി നൽകുന്നു.അവർക്കു പഠിക്കുന്നതിനു സഹായകമായ സോഫ്റ്റ്‌വെയറുകളെ കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് നൽകിയിട്ടുണ്ട് .അത്തരം കുട്ടികൾക്ക് വേണ്ടി നിയമിക്കപ്പെട്ട അധ്യാപികയുടെ സേവനം കുട്ടികൾക്ക് ലഭിക്കാറുണ്ട്.

SSLC വിജയം ,മറ്റു പഠന മികവുകൾ

..............................

ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ SSLC, PLUS 2 റിസൾട്ട് ആണ് .രണ്ടു വർഷമായി SSLC, ,100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത് .കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു.ഈ വർഷം അത് 186 ആയ വർധിച്ചു .തികച്ചും  അഭിനാർഹ മായ നേട്ടം ആണിത്.കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു ..ബാലശാസ്ത്ര CONGRESS ,ശാസ്ത്രരംഗം  എന്നിവ യിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .

സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ

.............................................

NCC .SCOUT, GUIDES ,JRC, LITTLE KITES തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിക്കുന്നു .SPC  ഈ വർഷം ആണ് സ്‍കൂളിൽ ആരംഭിച്ചത് . സാമൂഹ്യ  പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾ പ്രളയ കാലത്തും കൊറോണക്കാലത്തും സന്നദ്ധ സംഘടനകൾസംഘടിപ്പിച്ചിട്ടുണ്ട് .മാസ്ക് നിർമാണം,ഭവനസന്ദർശനം ആതുരശുശ്രൂഷ ,ഓൺലൈൻ ക്ലാസ്സിനുള്ള സഹായങ്ങൾ , ബോധവൽക്കരണക്യാംപുകൾ  ,സഹവാസ ക്യാംപുകൾ  .പരിസര ശുചീകരണം എന്നിവ അവയിൽ പെടുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

.............................

എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം ,പൂക്കളമത്സരങ്ങൾ ,അഭിമുഖ ങ്ങൾ ,സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ   കുട്ടികൾ ലോക്ക് ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു  .ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്.കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.

മാനേജുമെന്റ്

അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്. ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ  .സെക്രട്ടറി .പി മുകുന്ദൻ പ്രസിഡന്റ് എം വി ദേവദാസ്   എന്നിവരാണ് പ്രധാന ഭാരവാഹികൾ .സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധ ശ്രദ്ധരാണ്

പി ടി എ യുടെ പ്രവർത്തനം