"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
<div align="justify">
<div align="justify">
08.06 .2018 ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം നടന്നു. സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അർജുൻ, നന്ദന ബാബുരാജ് എന്നിവരെ തിരഞ്ഞെടുത്തു. പോസ്റ്റർ രചന , ന്യൂസ് റീഡിങ് , പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് മേക്കിങ്  എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചരിത്ര ക്വിസ് നടത്തപ്പെട്ടു. ദേശഭക്തിഗാന മത്സരം നടത്തി. പ്രസംഗ മത്സരം നടത്തി. സ്വാതന്ത്ര്യ ദിന ചടങ്ങുകൾ അഡീഷണൽ ഡി.പി .ഐ  ശ്രീ. ജിമ്മി കെ ജോസ്  പതാക ഉയർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ശുചീകരണം, ഗാന്ധിജിയും സ്വാന്തന്ത്ര്യ സമര ചരിത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനവും സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ നടത്തപ്പെട്ടു. </div>

<gallery mode="packed-hover">
പ്രമാണം:Inde2018350521.png
പ്രമാണം:Inde2018350522.png
പ്രമാണം:Inde2018350523.png
പ്രമാണം:Inde2018350524.png
പ്രമാണം:Inde2018350525.png
പ്രമാണം:Inde2018350526.png
</gallery>

==2017 -2018 ==
==2017 -2018 ==
3,984

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309285" എന്ന താളിൽനിന്ന് ശേഖരിച്ചത്