"ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= വി.എച്ച്.എസ്.-144, എച്ച്.എസ്.- , യു.പി.എസ്.-
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  വി.എച്ച്.എസ്-14, എച്ച്.എസ്.- , യു.പി.എസ്.-
| പ്രധാന അദ്ധ്യാപകന്‍ = ശ്രീമതി.റ്റി.സൂസമ്മ
| പ്രധാന അദ്ധ്യാപകന്‍ = ശ്രീമതി.റ്റി.സൂസമ്മ
| പ്രിന്‍സിപ്പല്‍ = ശ്രീ.റ്റി.ജെ.ശിവപ്രസാദ്
| പ്രിന്‍സിപ്പല്‍ = ശ്രീ.റ്റി.ജെ.ശിവപ്രസാദ്

20:16, 29 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:C:\Documents and Settings\user\My Documents\My Pictures\experiance 012.jpgexperiance 012

ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
ആവണീശ്വരം, കുന്നിക്കോട് പി.ഒ.

കൊല്ലം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-09-2012Appmvhss




'ഈശ്വരന്‍ വസിക്കുന്നിടം' എന്നര്‍ത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണല്‍ ഹൈവേ 208-ല്‍ കുന്നിക്കോട് കവലക്ക് സമീപത്താണ്. ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയര്‍ത്തപ്പെട്ടത്. 1997 ഒക്ടോബര്‍ 15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂള്‍ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.


ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബര്‍-15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവില്‍ ക്ണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്, മെയിന്‍റനന്‍സ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈല്‍സ്, അഗ്രിക്കള്‍ച്ചര്‍ (പ്ലാന്‍റ് പ്രൊട്ടക്ഷന്‍) എന്നീ മൂന്നു വൊക്കേഷണല്‍ വിഷയങ്ങളില്‍ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവില്‍, ഓട്ടോമൊബൈല്‍, അഗ്രികള്‍ച്ചര്‍ എന്നീ ലാബുകള്‍. സ്കൂള്‍ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിന്‍റെ സ്കൂള്‍ കോഡ് 02043 ആകുന്നു.

സ്റ്റാഫ് സെക്രട്ടറി - ദിലീപ് ലാല്‍

സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- കെ.ആര്‍.അനിത

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ടൂീസം ക്ലബ്ബ് - ആര്‍.പാര്‍വ്വതി

സയന്‍സ് ക്ലബ്ബ് - ബി.ശ്രീകല

ഐ.റ്റി.കോ-ഓര്‍ഡിനേറ്റര്‍ (എച്ച്.എസ്.) - അനൂപ് ചന്ദ്. ആര്‍.

ഐ.റ്റി.കോ-ഓര്‍ഡിനേറ്റര്‍ (വി.എച്ച്.എസ്.) - ശ്രീജാ കൃഷ്ണന്‍

SPARK നോഡല്‍ ഓഫീസര്‍ (വി.എച്ച്.എസ്.) - റ്റി.ജെ.ശിവപ്രസാദ് (പ്രിന്‍സിപ്പല്‍/അഡ്മിനിസ്ട്രേറ്റിവ് ഹെഡ്)

കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് മിസ്ട്രസ് - സി.ശ്രീദേവി

എന്‍ എസ്സ് എസ്സ് (വി.എച്ച്.എസ്.) - മീര.ആര്‍ നായര്‍

മാനേജ്മെന്റ്

ആര്‍.പത്മഗിരീഷ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.രാമചന്ദ്രന്‍ നായര്‍ ശ്യാമള രവീന്ദ്രന്‍ കെ.ശ്രീധരന്‍ പിള്ള കെ.എന്‍ രാധമ്മ പത്മാവതിഅമ്മ എസ്.തങ്കപ്പന്‍ പിളള ഡെയ്സി കുഞ്ഞുണ്ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഏഷ്യാനെറ്റ് 'നമ്മള്‍ തമ്മില്‍'ശ്രീകണ്ഠന്‍ നായര്‍

==വഴികാട്ടി==

<googlemap version="0.9" lat="9.022508" lon="76.852198" zoom="16" width="350" height="350" selector="no" controls="none"> 9.022508, 76.852198, APPMVHSS Avaneeswaram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-1

| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-2

| സിവില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തില്‍; കൊട്ടാരക്കര കോര്‍ട്ട് കോമ്പ്ലക്സ് നിര്‍മ്മാണം, തൃക്കണ്ണമംഗല്‍ (നവംബര്‍-2009)

| എന്‍.എസ്സ്.എസ്സ്. വോളന്‍റിയര്‍മാരുടെ റോഡ് മെയിന്‍റനന്‍സ്