"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ശാസ്ത്രരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂളിലെ ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനവും ഓസോൺ ദിനാചരണം 16-9 -2021 ന് ഗൂഗിൾ മീറ്റ് വഴി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ നിർവഹിച്ചു. കുട്ടികളുടെ ശാസ്ത്ര പരീക്ഷണാവതരണങ്ങൾ, ഗണിത പൂക്കളങ്ങൾ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി. [[പ്രമാണം:Sasthrarangam1.jpg|ലഘുചിത്രം|പകരം=|ഇടത്ത്]][[പ്രമാണം:15008 sr1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | സ്കൂളിലെ ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനവും ഓസോൺ ദിനാചരണം 16-9 -2021 ന് ഗൂഗിൾ മീറ്റ് വഴി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ നിർവഹിച്ചു. കുട്ടികളുടെ ശാസ്ത്ര പരീക്ഷണാവതരണങ്ങൾ, ഗണിത പൂക്കളങ്ങൾ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി. [[പ്രമാണം:Sasthrarangam1.jpg|ലഘുചിത്രം|പകരം=|ഇടത്ത്]][[പ്രമാണം:15008 sr1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
'''ശാസ്ത്രജ്ഞനൊപ്പം''' | |||
ശാസ്ത്രരംഗത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. | ശാസ്ത്രരംഗത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. | ||
14:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിലെ ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനവും ഓസോൺ ദിനാചരണം 16-9 -2021 ന് ഗൂഗിൾ മീറ്റ് വഴി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ നിർവഹിച്ചു. കുട്ടികളുടെ ശാസ്ത്ര പരീക്ഷണാവതരണങ്ങൾ, ഗണിത പൂക്കളങ്ങൾ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി.


ശാസ്ത്രജ്ഞനൊപ്പം
ശാസ്ത്രരംഗത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സസ്ത്രജ്ഞനൊപ്പം എന്ന ഒരു ഗൂഗിൾ മീറ്റ് സംവാദം നടത്തി. ഐ എസ് ആർ ഒ യിലെ സീനിയർ സയന്റിസ്റ്റും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ആയ ഡോ. ഷനീത് എം ബഹിരാകാശ ശാസ്ത്രത്തെ പറ്റി കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.

ശാസ്ത്രരംഗം മത്സരങ്ങൾ
മാനന്തവാടി ഉപജില്ല വിജയികൾ
