"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോവിഡ് സാഹചര്യത്തിൽ നിന്നുകൊണ്ട് ജെ ആർ സി പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:41015 25.jpg|ലഘുചിത്രം]]
കോവിഡ് സാഹചര്യത്തിൽ നിന്നുകൊണ്ട് ജെ ആർ സി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ജെ ആർ സി  വാട്സാപ്പ് ഗ്രൂപ്പ് കഴിഞ്ഞവർഷം  ആദ്യം തന്നെ രൂപീകരിച്ചു . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻറെ മരം എൻറെ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട കേഡറ്റുകൾ വൃക്ഷത്തൈകൾ നട്ടു  പരിസ്ഥിതി  ദിന സന്ദേശവും ടൈപ്പ് ചെയ്യേണ്ട എത്രയാ  പ്ലക്കാർഡ് നിർമ്മാണവും നടത്തി. എല്ലാമാസവും വൃക്ഷത്തിൻറെ വളർച്ച  സംബന്ധിച്ച വിവരങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നു. ജൂൺ ഒന്നുമുതൽ 10 വരെ ജെ ആർ സി സംസ്ഥാനവ്യാപകമായി നടത്തിയ വാക്സിൻ ചലഞ്ചിൽ നമ്മുടെ സ്കൂളിൽ പങ്കാളിയായി. വായനാദിനത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നൽകി. അന്ന് പ്രകാശനം ചെയ്ത ഇ -മാഗസിന് വേണ്ട  സഹായം  JRC കേഡറ്റുകൾ നൽകി. ജൂൺ  26    മുതൽ ജൂലൈ 2 വരെ നടത്തിയ യോഗ പരിശീലന പരിപാടിയിൽ എല്ലാ കേഡറ്റുകളും പങ്കെടുത്ത്, സർട്ടിഫിക്കറ്റിന് അർഹരായി .സ്വാതന്ത്ര്യ ദിനത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ പരിപാടികൾ സജീവ സാന്നിധ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട എൻറെ സ്വപ്നത്തിലെ ഇന്ത്യ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും അന്നാ എസ് ജോർജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജെ ആർ സി കേഡറ്റുകൾ പങ്കെടുക്കുന്നു. കൂടാതെ ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കുന്നു .വേനൽചൂടിൽ ദാഹമകറ്റാൻ കിളികൾക്ക് വെള്ളം നൽകി കേഡറ്റുകൾ പ്രകൃതിയോടുള്ള കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നു

20:57, 14 ജനുവരി 2022-നു നിലവിലുള്ള രൂപം