"ജി എഫ് യു പി എസ് കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്ഥാപിത വർഷം തിരുത്തി) |
(ആമുഖം കൂട്ടിചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|CHEEKILODE UPS}} | {{prettyurl|CHEEKILODE UPS}} | ||
== ആമുഖം == | |||
ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം | |||
== ചരിത്രം == | == ചരിത്രം == | ||
1919 ൽ സ്ഥാപിച്ചു | 1919 ൽ സ്ഥാപിച്ചു |
13:13, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം
ചരിത്രം
1919 ൽ സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
== മുൻ സാരഥികൾ ==ബാലകൃഷണൻ മാസ്റ്റർ, പ്രമീള ടീച്ചർ,രോഹണി ടീച്ചർ,വിജയൻ മാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പത്മനാഭൻ മാസ്റ്റർ,
- സോമൻ മാസ്റ്റർ, ക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സതീഷ് ചന്ദ്രൻ
വഴികാട്ടി
NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയൽവെ ലയിനിനു കിഴക്കു വശം സ്ഥിതിചെയ്യുന്നു.
{{#multimaps:11.405544,75.743219| zoom=18}}