"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/സൗകര്യങ്ങൾ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
PHYSICAL CONDITIONS
ആര്യാട് ലൂഥറൻ സ്കൂൾ നിലവിൽ വന്നിട്ട് വളരെ വർഷങ്ങളായി. ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാനേജ്മെൻ്റ് വളരെയധികം ശ്രദ്ധ പുലർത്തുന്നു.സ്കൂൾ സ്ഥിതി ചെയ്യുന്ന മുഴുവൻ ഭാഗങ്ങളും ഭിത്തി കെട്ടി വേർതിരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ മുറികളും ഹൈടെക് ആക്കിയത് പഠന നിലവാരം വർധിപ്പിക്കന്നതിന് സഹായിച്ചിരിക്കുന്നു. സുസജ്ജമായ രണ്ട് കംപ്യൂട്ടർ മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്.
മികച്ച ലൈബ്രറിയും സയൻസ് ലാബും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
കുട്ടികൾക്ക് വേണ്ടി പഞ്ചായത്തിൻ്റെ സഹകരണത്തോടു കൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംടോയ്ലറ്റ് സൗ കര്യങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു R O പ്ലാൻ്റ് ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുന്നതിന് വേണ്ടി
ഒരു ആരോഗ്യ പ്രവർത്തകയുടെ സേവനം ഇവിടെ ലഭ്യമാണ്.