"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1234 |
No edit summary |
||
| വരി 15: | വരി 15: | ||
സ്കൂൾ കെട്ടിടം പൂർത്തിയായപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനായി സമീപിച്ചപ്പോൾ സ്കൂളിൽ കളിസ്ഥലം ഇല്ലാത്തതിന്റെ പേരിൽ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ മാർ പീലിക്സിനോസ് തിരുമേനി മലയിൽ മേലുത്തതിലെ കൊച്ചിനെ സമീപിച്ചു. (അന്ന് തിരുമേനി ശെമ്മാശപഠനം പൂർത്തിയാക്കിയ സമയമായിരുന്നു). സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള 18 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി ആവശ്യപ്പെട്ടു. ഈ സ്ഥലം കൊച്ചിയുടെ മൂത്തമകൻ ഗീവർ ഗ്ഗീസിന്റെ മകൻ പീലിപ്പോസിന്റെ ഉടമസ്ഥത യിലായിരുന്നു. നാടിന്റേയും സ്കൂളിന്റേയും നന്മയെക്കരുതി ആ സ്ഥലം ഇഷ്ടദാനമായി നല്കുകയും ചെയ്തു. താമസിയാതെ തന്നെ വിദ്യാലയത്തിന് സർക്കാർ അംഗീകാരവും ലഭ്യമായി. | സ്കൂൾ കെട്ടിടം പൂർത്തിയായപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനായി സമീപിച്ചപ്പോൾ സ്കൂളിൽ കളിസ്ഥലം ഇല്ലാത്തതിന്റെ പേരിൽ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ മാർ പീലിക്സിനോസ് തിരുമേനി മലയിൽ മേലുത്തതിലെ കൊച്ചിനെ സമീപിച്ചു. (അന്ന് തിരുമേനി ശെമ്മാശപഠനം പൂർത്തിയാക്കിയ സമയമായിരുന്നു). സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള 18 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി ആവശ്യപ്പെട്ടു. ഈ സ്ഥലം കൊച്ചിയുടെ മൂത്തമകൻ ഗീവർ ഗ്ഗീസിന്റെ മകൻ പീലിപ്പോസിന്റെ ഉടമസ്ഥത യിലായിരുന്നു. നാടിന്റേയും സ്കൂളിന്റേയും നന്മയെക്കരുതി ആ സ്ഥലം ഇഷ്ടദാനമായി നല്കുകയും ചെയ്തു. താമസിയാതെ തന്നെ വിദ്യാലയത്തിന് സർക്കാർ അംഗീകാരവും ലഭ്യമായി. | ||
അന്ന് ചെങ്ങന്നൂർ മുതൽ കോഴഞ്ചേരി വരെ ഇംഗ്ലീഷ് സ്കൂളായി അറിയപ്പെട്ടിരുന്ന ത് ഈ വിദ്യാലയം മാത്രമായിരുന്നതിനാൽ ദൂരെ നിന്നുപോലും ഇംഗ്ലീഷ് പഠനത്തിനാ യി കുട്ടിക…ഇവിടെയെത്തുക പതിവായി രുന്നു. പുത്തൻകാവിന്റെ കാവൽ പിതാവും മലങ്കര മക്കളുടെ ഹൃദയങ്ങളിൽ മായാതെ വിലസുന്ന പുണ്യശ്ലോകനുമായ അഭിവന്ദ്യമാർപീലക്സിനോസ് തിരുമേനി 1928-29 വർഷങ്ങളിൽ ഇവിടുത്തെ പ്രധാനാദ്ധ്യാപക നായി പ്രവർത്തിച്ചിരുന്നു. ഇത് ഈ വിദ്യാല യത്തിന്റെ ഭാഗ്യമായി കരുതുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ഇവിടെ ഭാഷാദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൗഡഗംഭീരമായ മലയാളം ക്ലാസ്സുകളിൽ ഇരുന്നു പഠിക്കുവാനും ആ വാക്ധോരണി കേൾക്കുവാനും പഴയ തലമുറയിൽപ്പെട്ട ധാരാളം ആളുകൾക്ക് അവസരം ലഭിച്ചിരുന്നു.ലോകത്തിന്റെ വിവിധഭാ ങ്ങളിൽ ഉയർ ന്ന സ്ഥാനങ്ങൾ വപ്പിച്ച ഉത്തരവാ ദി ത്വമുള്ള ജോലികളിൽ പ്രവർത്തിച്ചുകൊണ്ടി രുന്ന പഴയ തലമുറയിൽപ്പെട്ടവരും ഇപ്പോൾ ഏറ്റവും ശുഷ്കാന്തിയോടെ തന്റെ കർമ്മരംഗ ങ്ങളിൽ മുഴുകിയിരിക്കുന്ന പുതിയ തലമുറ യിൽപ്പെട്ടവരുടെയും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിവിടെയാണെന്നുള്ളത്. വളരെ അഭിമാനപൂർവ്വം സമ്മതിക്കേണ്ടിയിരി ക്കുന്നു. 1960-70 കാലഘട്ടമായപ്പോഴേക്കും മലയാളം മീഡിയം മാത്രമുള്ള വിദ്യാലയമായി ഇതുമാറി. 1995-96 അധ്യയനവർഷമാണ് ആദ്യമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിക്കുന്നത്. അത് ശ്രീ. ഇ.പി. ചെറിയാൻ സാറിന്റെ കാലത്തായിരുന്നു. 1997-98 അധ്യ യനവർഷം ഇംഗ്ലീഷ് മീഡിയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. ഇത് ശ്രീ.എം.കെ. പുന്നൂസ് സാർ പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്തായിരു ന്നു. 2000-01 ൽ ഭാരത് സ്കൗട്ട്സ് & ഗൈ ഡ്സിന്റെ യൂണിറ്റ് ആരംഭിച്ചു. 2001-02-ൽ മാർ പീലിക്സിനോസ് ബാലജനസഖ്യം എന്ന പേരിൽ അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു ശാഖ ഉടലെടുത്തു. കമ്പ്യൂട്ടർ പഠനത്തിന്റെ ആരംഭവും ഈ | അന്ന് ചെങ്ങന്നൂർ മുതൽ കോഴഞ്ചേരി വരെ ഇംഗ്ലീഷ് സ്കൂളായി അറിയപ്പെട്ടിരുന്ന ത് ഈ വിദ്യാലയം മാത്രമായിരുന്നതിനാൽ ദൂരെ നിന്നുപോലും ഇംഗ്ലീഷ് പഠനത്തിനാ യി കുട്ടിക…ഇവിടെയെത്തുക പതിവായി രുന്നു. പുത്തൻകാവിന്റെ കാവൽ പിതാവും മലങ്കര മക്കളുടെ ഹൃദയങ്ങളിൽ മായാതെ വിലസുന്ന പുണ്യശ്ലോകനുമായ അഭിവന്ദ്യമാർപീലക്സിനോസ് തിരുമേനി 1928-29 വർഷങ്ങളിൽ ഇവിടുത്തെ പ്രധാനാദ്ധ്യാപക നായി പ്രവർത്തിച്ചിരുന്നു. ഇത് ഈ വിദ്യാല യത്തിന്റെ ഭാഗ്യമായി കരുതുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ഇവിടെ ഭാഷാദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൗഡഗംഭീരമായ മലയാളം ക്ലാസ്സുകളിൽ ഇരുന്നു പഠിക്കുവാനും ആ വാക്ധോരണി കേൾക്കുവാനും പഴയ തലമുറയിൽപ്പെട്ട ധാരാളം ആളുകൾക്ക് അവസരം ലഭിച്ചിരുന്നു.ലോകത്തിന്റെ വിവിധഭാ ങ്ങളിൽ ഉയർ ന്ന സ്ഥാനങ്ങൾ വപ്പിച്ച ഉത്തരവാ ദി ത്വമുള്ള ജോലികളിൽ പ്രവർത്തിച്ചുകൊണ്ടി രുന്ന പഴയ തലമുറയിൽപ്പെട്ടവരും ഇപ്പോൾ ഏറ്റവും ശുഷ്കാന്തിയോടെ തന്റെ കർമ്മരംഗ ങ്ങളിൽ മുഴുകിയിരിക്കുന്ന പുതിയ തലമുറ യിൽപ്പെട്ടവരുടെയും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിവിടെയാണെന്നുള്ളത്. വളരെ അഭിമാനപൂർവ്വം സമ്മതിക്കേണ്ടിയിരി ക്കുന്നു. 1960-70 കാലഘട്ടമായപ്പോഴേക്കും മലയാളം മീഡിയം മാത്രമുള്ള വിദ്യാലയമായി ഇതുമാറി. 1995-96 അധ്യയനവർഷമാണ് ആദ്യമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിക്കുന്നത്. അത് ശ്രീ. ഇ.പി. ചെറിയാൻ സാറിന്റെ കാലത്തായിരുന്നു. 1997-98 അധ്യ യനവർഷം ഇംഗ്ലീഷ് മീഡിയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. ഇത് ശ്രീ.എം.കെ. പുന്നൂസ് സാർ പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്തായിരു ന്നു. 2000-01 ൽ ഭാരത് സ്കൗട്ട്സ് & ഗൈ ഡ്സിന്റെ യൂണിറ്റ് ആരംഭിച്ചു. 2001-02-ൽ മാർ പീലിക്സിനോസ് ബാലജനസഖ്യം എന്ന പേരിൽ അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു ശാഖ ഉടലെടുത്തു. കമ്പ്യൂട്ടർ പഠനത്തിന്റെ ആരംഭവും ഈ | ||
മാത്രം31-5-2002-ൽ മാർ പീലക്സിനോസ് യു.പി. സ്കൂൾ / എം.പി.യു.പി.സ്കൂൾ എന്ന പേര് അന്നത്തെ എം.ഡി. കോർപ്പറേറ്റ് മാനേജ രായിരുന്ന അഭിവന്ദ്യ തോമസ് മാർ അത്താ നാസിയോസ് തിരുമനസ്സ് കൊണ്ട് നല്കുക യുണ്ടായി. ആ മഹനീയ വ്യക്തി നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. | മാത്രം31-5-2002-ൽ മാർ പീലക്സിനോസ് യു.പി. സ്കൂൾ / എം.പി.യു.പി.സ്കൂൾ എന്ന പേര് അന്നത്തെ എം.ഡി. കോർപ്പറേറ്റ് മാനേജ രായിരുന്ന അഭിവന്ദ്യ തോമസ് മാർ അത്താ നാസിയോസ് തിരുമനസ്സ് കൊണ്ട് നല്കുക യുണ്ടായി. ആ മഹനീയ വ്യക്തി നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. | ||