"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:21060-S1.jpg|ലഘുചിത്രം|പാലക്കാട് എഇഒ  ഗണിതമേളയിലെ വിദ്യാർത്ഥികൾക്കൊപ്പം ]]

ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം  വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.വിദ്യാർത്ഥികൾ വരച്ച ജോമെട്രിക്കൽ പാറ്റേർന്നുകൾ ഉപയോഗിച്ചു തയ്യാറാക്കിയ [https://online.fliphtml5.com/mxdqa/wink/ ഗണിതമാഗസിൻ ഗണിതപൂക്കളം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

[[പ്രമാണം:21060-S2.jpg|ലഘുചിത്രം|പാലക്കാട് സബ്ജില്ലാ ഗണിതമേളയിൽ ഒന്നാസ്ഥാനം നേടി KHSS MOOTHANTHARA]]
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .[https://sites.google.com/view/khss-moothanthara-maths/chapter-2-7 ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക] വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതസത്രമേളയിലും മികവാർന്ന വിജാതിളക്കങ്ങൾ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .   

[[പ്രമാണം:Maths department.png|ലഘുചിത്രം|ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ ]]

22:47, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് എഇഒ  ഗണിതമേളയിലെ വിദ്യാർത്ഥികൾക്കൊപ്പം

ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.വിദ്യാർത്ഥികൾ വരച്ച ജോമെട്രിക്കൽ പാറ്റേർന്നുകൾ ഉപയോഗിച്ചു തയ്യാറാക്കിയ ഗണിതമാഗസിൻ ഗണിതപൂക്കളം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് സബ്ജില്ലാ ഗണിതമേളയിൽ ഒന്നാസ്ഥാനം നേടി KHSS MOOTHANTHARA

ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതസത്രമേളയിലും മികവാർന്ന വിജാതിളക്കങ്ങൾ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .

ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ