"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (47061 എന്ന ഉപയോക്താവ് മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ എന്ന താൾ മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: school name )
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== 2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
[[പ്രമാണം:47061 anum2018.jpg]]കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു..
2018 -2019 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിച്ചു. ജില്ലയിൽ ആൺ കുട്ടികൾ മാത്രം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം കൈവരിക്കാൻ സാധിച്ചു.
== 2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം ==
2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ ആൺകുട്ടികളെയും വിജയിപ്പിക്കുവാൻ  സാധിച്ചു. കൂടാതെ 96  വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാനും സാധിച്ചു.
== NMMS സ്കോളർഷിപ് വിജയം ==
[[പ്രമാണം:47061 NMMSNABEEL.jpg|നടുവിൽ|ചട്ടം|മുഹമ്മദ് നബീൽ ടി കെ ]]
മർകസ് ഹൈ സ്കൂളിലെ മുഹമ്മദ് നബീൽ ടി കെ എന്ന വിദ്യാർത്ഥിക്ക് സ്കോളർഷിപ്പിന് അർഹത നേടാനായി.

11:09, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.. 2018 -2019 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിച്ചു. ജില്ലയിൽ ആൺ കുട്ടികൾ മാത്രം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം കൈവരിക്കാൻ സാധിച്ചു.

2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ ആൺകുട്ടികളെയും വിജയിപ്പിക്കുവാൻ  സാധിച്ചു. കൂടാതെ 96 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാനും സാധിച്ചു.

NMMS സ്കോളർഷിപ് വിജയം

മുഹമ്മദ് നബീൽ ടി കെ

മർകസ് ഹൈ സ്കൂളിലെ മുഹമ്മദ് നബീൽ ടി കെ എന്ന വിദ്യാർത്ഥിക്ക് സ്കോളർഷിപ്പിന് അർഹത നേടാനായി.