"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21348-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായകൊഴിഞ്ഞാമ്പാറയുടെ
 
ഹൃദയഭാഗത്ത് 1906-ൽ ഒരു വാടക കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായി കൊച്ചിൻ
 
ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. 1948 ൽ യുപി സ്കൂളായി അപ്ഗ്രേഡ്
 
ചെയ്ത ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഇപ്പോൾ
 
1500 ൽ അധികം വിദ്യാർത്ഥികളാണുള്ളത് . 2002-ൽ യുപി വിഭാഗം ഇംഗ്ലീഷ്
 
മീഡിയവും കമ്പ്യൂട്ടർ പഠനവും ആരംഭിച്ചു. 2010-ൽ 2 പ്രീപ്രൈമറി വിഭാഗവും 2017-ൽഎൽ പി വിഭാഗം ഇംഗ്ലീഷ്
 
മീഡിയവും  ആരംഭിച്ചു.
"https://schoolwiki.in/ജി.യു._പി._എസ്._കൊഴിഞ്ഞാമ്പാറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്