"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിന് ഫുട്ബോൾ , ഖൊ- ഖൊ , വോളിബോൾ കോർട്ടുകൾ ഉണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

11:43, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിന് ഫുട്ബോൾ , ഖൊ- ഖൊ , വോളിബോൾ കോർട്ടുകൾ ഉണ്ട്. ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ പണി പുരോഗമിക്കുന്നു. അത്‌ലറ്റിക്സ് പരിശീലന സൗകര്യമുണ്ട്.

ഫുട്ബോൾ , അത് ലറ്റിക്സ്, ഖൊ- ഖൊ ,വോളി ബോൾ, ഹാൻഡ്ബോൾ , ഹോക്കി (ഗേൾസ് ) ടീമുകൾ ഉണ്ട് . അത് ലറ്റിക്സ്, ഖൊ- ഖൊ ടീമുകൾ തുടർച്ചയായി സബ് ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

സ്കൂൾ കായിക മേള, ഫുട്ബോൾ ഇന്റർ ക്ലാസ് മൽസരം, യൂറോ കപ്പ് പ്രവചന മൽസരം, ഒളിമ്പിക്സ് ക്വിസ്, ദേശീയ കായിക ദിനാചരണം എന്നിവ സംഘടിപ്പിക്കാറുണ്ട്.