തിരുത്തലിനു സംഗ്രഹമില്ല
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ആമുഖം | == ആമുഖം == | ||
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്. | പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്. | ||